tag:blogger.com,1999:blog-5418219562739502202.post6866538439413408369..comments2023-08-09T13:58:25.807+05:30Comments on വരിയും വരയും (Variyum Varayum): ശലഭങ്ങളോട്...റിയാസ് ടി. അലിhttp://www.blogger.com/profile/12578987768818700697noreply@blogger.comBlogger28125tag:blogger.com,1999:blog-5418219562739502202.post-34251403708903225652013-09-14T22:28:02.400+05:302013-09-14T22:28:02.400+05:30Really Touching..
വേദനിപ്പിക്കുന്ന വരികള്‍..
ഇന...Really Touching..

വേദനിപ്പിക്കുന്ന വരികള്‍..

ഇനിയാര്‍ക്കും ഇതുപോലെ ഒരു ദുരന്തം ഉണ്ടാവാതെ ഇരിക്കട്ടെ

ആശംസകള്‍
Ashhttps://www.blogger.com/profile/07026526014405954190noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-17516794963752816302013-08-19T15:56:57.167+05:302013-08-19T15:56:57.167+05:30Nothing to say !!
:DNothing to say !!
:Dശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-71020500000268879192013-08-10T15:48:05.733+05:302013-08-10T15:48:05.733+05:30Dear gr8 Dear gr8 Anonymoushttps://www.blogger.com/profile/16433844875343816464noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-17883567435934388362013-08-06T19:11:54.772+05:302013-08-06T19:11:54.772+05:30Riyas, Great work, nannayittundu...let these words...Riyas, Great work, nannayittundu...let these words may change the mind set of such people...Firos Nattuhttps://www.blogger.com/profile/09287745438064765108noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-19389216238378427872013-07-31T18:42:13.343+05:302013-07-31T18:42:13.343+05:30വായനക്കും അഭിപ്രായത്തിനും നന്ദി Manikandan OV :)വായനക്കും അഭിപ്രായത്തിനും നന്ദി Manikandan OV :)റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-65478237345190617152013-07-31T18:41:33.823+05:302013-07-31T18:41:33.823+05:30വായനക്കും അഭിപ്രായത്തിനും നന്ദി 'ധ്വനി...'...വായനക്കും അഭിപ്രായത്തിനും നന്ദി 'ധ്വനി...'
റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-70557741502447195822013-07-31T18:40:55.855+05:302013-07-31T18:40:55.855+05:30അഭിപ്രായത്തിനും വായനക്കും നന്ദി.. CV THANKAPPAN JE...അഭിപ്രായത്തിനും വായനക്കും നന്ദി.. CV THANKAPPAN JEEറിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-5692711454927649322013-07-31T18:40:15.028+05:302013-07-31T18:40:15.028+05:30ഹൃദയപൂര്‍വം നന്ദി ... തുളസി
ഹൃദയപൂര്‍വം നന്ദി ... തുളസി
റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-8257840014479315292013-07-31T18:39:39.895+05:302013-07-31T18:39:39.895+05:30Sangi... :(Sangi... :(റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-85487960844146599092013-07-31T18:39:18.043+05:302013-07-31T18:39:18.043+05:30ഇതിനെ ക്രൂരതയെന്നു വിളിച്ചാല്‍ ക്രൂരതപോലും നാണിച്ച...ഇതിനെ ക്രൂരതയെന്നു വിളിച്ചാല്‍ ക്രൂരതപോലും നാണിച്ചു തലതാഴ്ത്തും- അല്ലേ...?
നന്ദി മിനി ജീ...
റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-68446519137253437102013-07-31T18:37:28.775+05:302013-07-31T18:37:28.775+05:30നന്ദി ജന്മസുകൃതം...
നന്ദി ജന്മസുകൃതം...
റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-78372016767720467332013-07-31T18:36:01.921+05:302013-07-31T18:36:01.921+05:30കഷ്ടമെന്നല്ലാതെ എന്തു പറയാന്‍ നജുക്കാ...! :(കഷ്ടമെന്നല്ലാതെ എന്തു പറയാന്‍ നജുക്കാ...! :(റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-19053568896040832422013-07-31T18:28:00.780+05:302013-07-31T18:28:00.780+05:30പ്രതികരിക്കാന്‍ ആളു കൂടുമ്പോള്‍ അതും മനുഷ്യാവകാശത്...പ്രതികരിക്കാന്‍ ആളു കൂടുമ്പോള്‍ അതും മനുഷ്യാവകാശത്തിന്റെ പരിധിയില്പ്പെട്ടെന്നു പറഞ്ഞ് വാളെടുക്കാനും ആളു കൂടും അജിത്ജീ...
മാതൃകാപരമായ ശിക്ഷ കിട്ടാത്തിടത്തോളം കാലം ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-88151871069865618152013-07-31T18:25:53.404+05:302013-07-31T18:25:53.404+05:30നന്ദി ബഷീര്‍ ജീ, ഇവിടെ വന്നതിനും രണ്ടു വാക്ക് കുറ...നന്ദി ബഷീര്‍ ജീ, ഇവിടെ വന്നതിനും രണ്ടു വാക്ക് കുറിച്ചതിനും...
റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-24934023054403716022013-07-31T18:24:43.183+05:302013-07-31T18:24:43.183+05:30മാഷേ, എഴുതിത്തീര്ന്നപ്പോഴും കണ്ണു നനയുന്നുണ്ടായിര...മാഷേ, എഴുതിത്തീര്ന്നപ്പോഴും കണ്ണു നനയുന്നുണ്ടായിരുന്നു എന്നതു ശരിയാണ്...! ഇങ്ങനെ മനം നൊന്ത് ഇതുവരെയൊരു കവിതയും എഴുതിയിട്ടില്ല....
Pradeep Kumar jee ..സ്നേഹം...
റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-45089052409586606012013-07-31T18:16:08.170+05:302013-07-31T18:16:08.170+05:30Aameen
Thanks Dear Shamsudheen Thoppil...Aameen
Thanks Dear Shamsudheen Thoppil...റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-50433513598136053332013-07-27T12:03:18.902+05:302013-07-27T12:03:18.902+05:30പിഞ്ചുകുട്ടികളോട് ഇത്രയും ക്രൂരതകാണിക്കുന്നവർ പിന്...പിഞ്ചുകുട്ടികളോട് ഇത്രയും ക്രൂരതകാണിക്കുന്നവർ പിന്നീട് പുറംലോകം കാണരുത്. ജീവിതാവസാനം വരെ നീളുന്ന ഏകാന്തതടവിന് അവരെ ശിക്ഷിക്കണം. സ്വന്തം ഭാര്യയേയും മക്കളേയും പണത്തിനും മറ്റൊരു വിവാഹജീവിതത്തിനും വേണ്ടി കൊന്നവർക്ക് കൊടുക്കാവുന്ന ഏറ്റവും ഉചിതമായ ശിക്ഷ അതാണ്.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-32188377404538570812013-07-26T18:52:13.810+05:302013-07-26T18:52:13.810+05:30സമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടിയാണ്
ഈ കവിതയും...സമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടിയാണ്
ഈ കവിതയും, അതിലെ വരികളും.
ഒരച്ഛനും ഇങ്ങനെ ആകാന്‍ കഴിയില്ല.
"എന്നിട്ടും.... എന്നിട്ടും
അയാള്‍ അന്ധനായി
ബധിരനായി, മൂകനായി
രാക്ഷസനായി കഷ്ടം..!"
ഹൃദയത്തെ ചുട്ടുപൊള്ളിക്കുന്ന വരികള്‍.

Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-84399266297255434432013-07-26T18:25:17.016+05:302013-07-26T18:25:17.016+05:30പണവും,സ്വന്തം സുഖസൌകര്യങ്ങളും ലക്ഷ്യമാക്കിമാത്രം ച...പണവും,സ്വന്തം സുഖസൌകര്യങ്ങളും ലക്ഷ്യമാക്കിമാത്രം ചെയ്തുകൂട്ടുന്ന കൊടുംപാതകങ്ങള്‍......
ഹോ....ഹൃദയത്തെ പൊള്ളിക്കുന്ന വരികള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-33889520319062766832013-07-26T17:17:38.417+05:302013-07-26T17:17:38.417+05:30താങ്കള്‍ നന്നായി എഴുതി ഭായി ;കാരണം താങ്കള്‍ നല്ലൊര...താങ്കള്‍ നന്നായി എഴുതി ഭായി ;കാരണം താങ്കള്‍ നല്ലൊരു ബാപ്പയാണ്...ജനിപ്പിച്ചതുകൊണ്ട് മാത്രം ഒരാള്‍ ബാപ്പ ആകില്ല എന്നും താങ്കള്‍ പറയാതെ പറഞ്ഞു...ഇതാണ് പ്രതികരണം..സല്യുട്ട്.തുളസി https://www.blogger.com/profile/08908418553048054844noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-9888440178814782302013-07-26T16:49:54.069+05:302013-07-26T16:49:54.069+05:30Touching..!! :( Touching..!! :( Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-43944526005940401212013-07-26T12:22:39.495+05:302013-07-26T12:22:39.495+05:30നെഞ്ചില്‍ തീകോരിയിട്ട കവിത ...ഈ മാലാഖകുഞ്ഞുങ്ങളോടു...നെഞ്ചില്‍ തീകോരിയിട്ട കവിത ...ഈ മാലാഖകുഞ്ഞുങ്ങളോടും പാവം പെണ്ണിനോടും ഈ ക്രൂരത ചെയ്യാന്‍ എങ്ങിനെ ഇയാള്‍ക്ക് തോന്നി ?മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-58918174031084590392013-07-25T22:20:41.942+05:302013-07-25T22:20:41.942+05:30ennittum......ennittum....aasamsakal.
ente riyas...ennittum......ennittum....aasamsakal.

ente riyase....allenkil thanne njan nirakannukalumaayi ottaykkirikkukayaayirunnu (de...ippozha ente nenchil ninnum sarang moneyum eduth makanum bhaaryayum avadhi kazhinju thirichu poyath....)appozheykkum enne kooduthal karayippikkan ninte oru varav....

nannayi ezhuthiyittund.ennaalum oru editinginte kurav anubhavappedunnund ketto.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-62189888984392393752013-07-25T22:02:28.327+05:302013-07-25T22:02:28.327+05:30ക്രൂരത ഉടല് രൂപം പൂണ്ടു വന്നവന്റെ പേര്...മുഹമ്മദ്...ക്രൂരത ഉടല് രൂപം പൂണ്ടു വന്നവന്റെ പേര്...മുഹമ്മദ് ഷരീഫ്. പിശാചിനെ ചങ്ങലക്കിടുന്ന പുണ്യമാസത്തില്‍ പിശാചിനെ പോലും നാണിപ്പിച്ചു കൊണ്ട് .ഇത്ര ക്രൂരനാവാന്‍ കഴിയുമോ മനുഷ്യന് Anonymoushttps://www.blogger.com/profile/11297793479312574381noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-89123543604921511032013-07-25T20:56:11.021+05:302013-07-25T20:56:11.021+05:30ഇതെല്ലാം കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷം ശിക്ഷ(സുഖവാസം...ഇതെല്ലാം കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷം ശിക്ഷ(സുഖവാസം)യും കഴിഞ്ഞ് അയാള്‍ പുറത്തിറങ്ങി കയ്യും വീശി നടക്കും. അത് കാണുമ്പോഴാ ആയുധമെടുക്കാന്‍ തോന്നുന്നത്. നമ്മുടെ ഒരു നിയമവ്യവസ്ഥിതി!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com