tag:blogger.com,1999:blog-5418219562739502202.post6886020424439929959..comments2023-08-09T13:58:25.807+05:30Comments on വരിയും വരയും (Variyum Varayum): കേരളീയ നന്മയുടെ അടയാളപ്പെടുത്തല്‍..റിയാസ് ടി. അലിhttp://www.blogger.com/profile/12578987768818700697noreply@blogger.comBlogger70125tag:blogger.com,1999:blog-5418219562739502202.post-2658033482998087932015-05-10T01:11:33.195+05:302015-05-10T01:11:33.195+05:30മനുഷ്യനന്മ ഒരിക്കലും അവസാനിക്കുന്നില്ല... കുഴിച്ചു...മനുഷ്യനന്മ ഒരിക്കലും അവസാനിക്കുന്നില്ല... കുഴിച്ചുമൂടിയാലും ഒരുനാള്‍ അത് മുളപൊട്ടി പുറത്തുവരും...!വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-26075049225983841772015-02-03T23:29:54.655+05:302015-02-03T23:29:54.655+05:30നോട്ടം says:
വാട്സ് ആപ്പിലൂടെ പേര് വെയ്ക്കാതെ പ്ര...നോട്ടം says:
വാട്സ് ആപ്പിലൂടെ പേര് വെയ്ക്കാതെ പ്രചരിച്ച് സുഹൃത്തു വഴി ലഭിച്ച ഈ പോസ്റ്റിന്റെ വേരുകള്‍ ചികഞ്ഞപ്പോഴാണ് റിയാസിന്റെ വരയും വരിയുമാണെന്ന് മനസ്സിലായത്. ഹൃദയാവര്‍ജകമായി എഴുതി , ആശംസകള്‍ സൂഹൃത്തെ.. ■ uɐƃuɐƃ ■https://www.blogger.com/profile/10128200919402515196noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-82492088861100722392014-04-08T17:24:57.314+05:302014-04-08T17:24:57.314+05:30വായിക്കുന്നവരുടെ ഹൃദയവും ഒന്നിടറും ....വായിക്കുന്നവരുടെ ഹൃദയവും ഒന്നിടറും ....മനസ്വിനിhttps://www.blogger.com/profile/16334299340920664614noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-54170133356420670072013-09-27T15:38:03.920+05:302013-09-27T15:38:03.920+05:30Tears......!! Tears......!! A. K. Riyaz Mohammedhttps://www.blogger.com/profile/09312152293590273886noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-36572971632754499712013-07-27T03:22:12.774+05:302013-07-27T03:22:12.774+05:30ഒരു ചെറുതുള്ളി കണ്ണുനീര് പൊടിക്കാതെ ഈ പോസ്റ്റ് വ...ഒരു ചെറുതുള്ളി കണ്ണുനീര് പൊടിക്കാതെ ഈ പോസ്റ്റ് വായിച്ചു തീര്‍ക്കുവാന്‍ മനുഷ്യജന്മമെടുത്ത ആരാലും സാദ്ധ്യമല്ല റിയാസ് ഭായ്...! നന്മയുടെ നാനൂറ് ഗുണമുള്ള ഇത്തരം പോസ്റ്റുകളിലൂടെ ഇനിയും വറ്റാത്ത മനുഷ്യസ്നേഹം പ്രചരിക്കപ്പെടട്ടെ... അപൂര്വ്വജനുസ്സായൊരു പോസ്റ്റ് വായിക്കുവാന്‍ താമസിച്ചതില്‍ സങ്കടം ....!ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-80624221246930557822013-07-26T19:43:07.321+05:302013-07-26T19:43:07.321+05:30"മലയാളമേ .. നിന്റെ ഉത്തമ സംസ്കാരത്തിനേ ഈ നന്..."മലയാളമേ .. നിന്റെ ഉത്തമ സംസ്കാരത്തിനേ ഈ നന്മ വിളയിക്കാനാവൂ...
നീ വിതയ്ക്കുന്ന മഹത്വമാം സംസ്കൃതിയില്‍ ഞങ്ങള്‍ ആനന്ദതുന്ദിലരാവുന്നു.. ഹര്ഷപുളകിതരാവുന്നു....."

നന്മയുടെ പോസ്റ്റ്.ഒരു ബ്ലോഗ് വായിച്ചു ആദ്യമായാണ് കണ്ണ് നിറഞ്ഞത് .നന്ദി റിയാസ് റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-75406783684769264642013-07-26T19:03:15.499+05:302013-07-26T19:03:15.499+05:30really heart touchingreally heart touchingDr. Rajanhttps://www.blogger.com/profile/17412938953507376732noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-19122174926134922182013-07-24T11:28:54.700+05:302013-07-24T11:28:54.700+05:30Kannu niranju poyi bhai... Sharing this on fb and ...Kannu niranju poyi bhai... Sharing this on fb and twitter.. Rijunoreply@blogger.comtag:blogger.com,1999:blog-5418219562739502202.post-14675708707441377892013-07-24T00:29:29.034+05:302013-07-24T00:29:29.034+05:30അക്കാര്യം എനിക്ക് അറിയണമെന്നില്ല കൊട്ടോട്ടീ. ഞാന്‍...അക്കാര്യം എനിക്ക് അറിയണമെന്നില്ല കൊട്ടോട്ടീ. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വാര്‍ത്താ പ്രക്ഷേപണമില്ലാത്തതിനാല് എനിക്കത് കിട്ടിയാല്‍ കുരങ്ങന് ആമയെ പിടിച്ച പോലാകും. ഏതായാലും ആ അപൂര്‍വ ദൃശ്യങ്ങള്‍ താങ്കള്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് എത്തിക്കുമല്ലോ. അവര്‍ക്ക് ആ മുഴുനീള വീഡിയോ ഉപകാരപ്പെട്ടേക്കാം.

എന്റെ പോസ്റ്റില്‍ പറയുന്നത് ഇവ്വിഷയകമായുള്ള കേസും കൊലപാതകവും അന്വേഷണവും ഒന്നുമല്ലെന്നു വീണ്ടും താങ്കളോടു ഞാന്‍ പറയുന്നു. എന്റെ ഉദ്ദേശ്യശുദ്ധി വായനക്കാര്‍ക്കു മനസ്സിലാവുന്ന തരത്തിലാണ് എഴുത്തിലും ജ്ഞാനത്തിലും തികച്ചും അല്പനായ ഞാനെഴുതാന്‍ ശ്രമിച്ചത്. വായനക്കാരില്‍ നിന്ന് ആ നിലക്കുള്ള പോസിറ്റീവായ അഭിപ്രായങ്ങള്‍ വരുന്നതില്‍ സന്തോഷവുമുണ്ട്. വിഷയത്തിന്റെ പരിധിക്കപ്പുറത്തുള്ള കാര്യങ്ങള്‍ ഇവിടെ ബ്ലോഗില്‍ ഒരു ചര്‍ച്ചയാക്കാന്‍ താല്പര്യവുമില്ല. താങ്കളുടെ നമ്പര്‍ എന്റെ കൈവശമുണ്ടല്ലോ.. :) ഞമ്മക്ക് സംസാരിക്കാം.
റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-22433128823890383352013-07-23T22:42:56.350+05:302013-07-23T22:42:56.350+05:30വിജയകൃഷ്ണന്റെ മരണശേഷമുള്ള രണ്ടു ദിവസത്തെ സർവ്വ ഭാഗ...വിജയകൃഷ്ണന്റെ മരണശേഷമുള്ള രണ്ടു ദിവസത്തെ സർവ്വ ഭാഗങ്ങളുമുള്ള മുഴുനീള വീഡിയോ തരാം. അതു കണ്ടുകഴിയുമ്പോൾ താങ്കൾക്കു മനസ്സിലാവും മുജീബുറഹുമാനെയും ഭാര്യയേയും പോലീസ് വെടിവെച്ചുകൊന്നിട്ട് അവിടെ കൊണ്ടിട്ടതാണെന്ന്. ആ രണ്ടുദിവസവും സർവ്വ പോലീസ് നേതായി അന്വേഷണ രംഗത്തു നിറഞ്ഞുനിന്ന മഹേഷ്കുമാർ സിംഗ്ല ചിത്രത്തിൽ നിന്നു മാഞ്ഞുപോവുകയും ചെയ്തു!!Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-29739389970420698562013-07-23T20:15:03.081+05:302013-07-23T20:15:03.081+05:30ഹൃദയം വിശുദ്ധിയുടെ കണ്ണീരുകൊണ്ട് കഴുകിയെടുത്തപോലെ ...ഹൃദയം വിശുദ്ധിയുടെ കണ്ണീരുകൊണ്ട് കഴുകിയെടുത്തപോലെ .......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-33279285557202459992013-07-23T18:42:14.027+05:302013-07-23T18:42:14.027+05:30Great Really Heart Touching....Great Really Heart Touching....sanojkumarnoreply@blogger.comtag:blogger.com,1999:blog-5418219562739502202.post-60477838503427749252013-07-23T15:19:16.335+05:302013-07-23T15:19:16.335+05:30മലയാളമേ .. നിന്റെ ഉത്തമ സംസ്കാരത്തിനേ ഈ നന്മ വിളയ...മലയാളമേ .. നിന്റെ ഉത്തമ സംസ്കാരത്തിനേ ഈ നന്മ വിളയിക്കാനാവൂ...
നീ വിതയ്ക്കുന്ന മഹത്വമാം സംസ്കൃതിയില്‍ ഞങ്ങള്‍ ആനന്ദതുന്ദിലരാവുന്നു.. ഹര്ഷപുളകിതരാവുന്നു.....
Grt Riyas bhai grtSHAMSUDEEN THOPPILhttps://www.blogger.com/profile/13256443283379888047noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-85992209446891222222013-07-23T15:01:47.015+05:302013-07-23T15:01:47.015+05:30Good news to read
thanksGood news to read
thanksajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-72697232949138322902013-07-23T13:32:18.445+05:302013-07-23T13:32:18.445+05:30:( :( Anonymoushttps://www.blogger.com/profile/07754395680011810548noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-33504672410006800922013-07-23T10:20:53.574+05:302013-07-23T10:20:53.574+05:30വായിച്ച വാർത്തയെങ്കിലും പുനർവായനയിൽ ആനന്ദക്കണ്ണീരു...വായിച്ച വാർത്തയെങ്കിലും പുനർവായനയിൽ ആനന്ദക്കണ്ണീരുണ്ട് ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-34044062324543553992013-07-23T09:49:43.350+05:302013-07-23T09:49:43.350+05:30വളരെ കാലം കൂടി എന്തെങ്കിലും വായിച്ച് കണ്ണ് നിറഞ്ഞത...വളരെ കാലം കൂടി എന്തെങ്കിലും വായിച്ച് കണ്ണ് നിറഞ്ഞത് ഇന്നാണ്. മലയാളമേ .. നിന്റെ ഉത്തമ സംസ്കാരത്തിനേ ഈ നന്മ വിളയിക്കാനാവൂ... നീ വിതയ്ക്കുന്ന മഹത്വമാം സംസ്കൃതിയില്‍ ഞങ്ങള്‍ ആനന്ദതുന്ദിലരാവുന്നു.. ഹര്ഷപുളകിതരാവുന്നു.....

നന്മകള്‍ക്ക് കൂടുതല്‍ പ്രചാരണം കൊടുക്കുകയും തിന്മകള്ക്കു പ്രചാരണം കൊടുക്കാതിരിക്കുകയും ചെയ്യുന്ന സംസ്ക്കാരം നമ്മുടെ നാട്ടില്‍ വളര്ത്തിയെടുക്കെണ്ടതുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നന്മകള്‍ക്ക് പ്രചാരണം കൊടുത്തെങ്കില്‍ തന്നെയേ നന്മ വളരൂ.

നന്ദി രിയാസ്ക്ക.Kuttyhttps://www.blogger.com/profile/02609378241656554993noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-31140113866807094662013-07-23T09:14:32.743+05:302013-07-23T09:14:32.743+05:30മലയാളമേ .. നിന്റെ ഉത്തമ സംസ്കാരത്തിനേ ഈ നന്മ വിളയ...മലയാളമേ .. നിന്റെ ഉത്തമ സംസ്കാരത്തിനേ ഈ നന്മ വിളയിക്കാനാവൂ...Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-54684060411631356042013-06-12T09:43:17.914+05:302013-06-12T09:43:17.914+05:30നമുക്ക് ചുറ്റും നടക്കുന്ന തിന്മകള്ക്ക് ഏറെ നിറം ക...നമുക്ക് ചുറ്റും നടക്കുന്ന തിന്മകള്ക്ക് ഏറെ നിറം കൊടുക്കുമ്പോള്‍ ഇത്തരം നന്മകളുടെ വെണ്മ കണ്ണില്‍പ്പെടാതെ പോകുന്നു. ഇത്തരം നല്ല കാര്യങ്ങളും സമൂഹത്തില്‍ നടക്കുന്നുവെന്ന് ഓര്‍മ്മപ്പെടുത്തേണ്ടത് അത്യാവശ്യം തന്നെ!

Nishahttps://www.blogger.com/profile/14929794638674106552noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-35882673888094926792013-06-12T00:15:59.412+05:302013-06-12T00:15:59.412+05:30നന്ദി റിയാസ് ഭായ് നന്ദി. നെന്ജിൽ എവിടെയോ ഒരു സുഖമ...നന്ദി റിയാസ് ഭായ് നന്ദി. നെന്ജിൽ എവിടെയോ ഒരു സുഖമുള്ള നീറ്റൽ. ഈ വാര്‍ത്ത മുന്‍പ് വായിച്ചിരുന്നു. അന്ന് വായിച്ചപ്പോഴത്തെ അവസ്ഥയിലേയ്ക്കെത്തിച്ചതിന് ഒരായിരം നന്ദി . മനുഷ്യത്വം മരിക്കാത്തതിന് ഒരു തെളിവ്..:)Anonymoushttps://www.blogger.com/profile/03444657521290229210noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-47710384271230670632013-06-11T23:39:17.556+05:302013-06-11T23:39:17.556+05:30ഇന്ന് വീണ്ടും വിഷമിപ്പിച്ചു... :( ഇന്ന് വീണ്ടും വിഷമിപ്പിച്ചു... :( Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-9813712337831056492012-12-23T01:18:34.958+05:302012-12-23T01:18:34.958+05:30ഹഹഹ... നന്ദി ഫൈസല്‍ ജീ.. തിരുത്തപ്പെട്ടു..
ഹഹഹ... നന്ദി ഫൈസല്‍ ജീ.. തിരുത്തപ്പെട്ടു..
റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-58213740239589348742012-12-23T00:46:53.568+05:302012-12-23T00:46:53.568+05:30റിയാസ് ഭായി ,,വായിക്കാന്‍ വൈകിയ ഒരു നല്ല പോസ്റ്റ് ...റിയാസ് ഭായി ,,വായിക്കാന്‍ വൈകിയ ഒരു നല്ല പോസ്റ്റ് ,,,വളരെ വേദനയോടെയായിരുന്നു അന്നീവാര്ത്ത കേട്ടത് ,,അതിനു ശേഷം ആ കുരുന്നുകളെ അനാഥാലയത്തില്‍ കൊണ്ട് പോയതും അറിഞ്ഞിരുന്നു ,എന്നാല്‍ ഇത് ആദ്യമായാണ് കേള്‍ക്കുന്നത് ,, ഈ വിവരങ്ങള്‍ പങ്കു വെച്ചതിനു നന്ദി :

അക്ഷരതെറ്റുകള്‍ തിരുത്തുന്ന രിയാസിനും ഈ പോസ്റ്റില്‍ കുറച്ചു പിഴവുകള്‍ പറ്റിയിട്ടുണ്ട് കേട്ടോ :)
ഉദാഹരണം :പ്രതി വെടിവെട്ടുകൊന്നു.
സദ്സ്സില് നിന്നെഴുന്നേറ്റു ,,,

ലേബല്‍ : ചുമ്മാ ഒരു കുറ്റം പറയല്‍ ,, ഞാനോടി

ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-13834363388523352162012-12-23T00:21:43.845+05:302012-12-23T00:21:43.845+05:30പുറത്തു നിന്ന് കിട്ടിയ അറിവേ മുജീബിനെക്കുറിച്ചുള്ള...പുറത്തു നിന്ന് കിട്ടിയ അറിവേ മുജീബിനെക്കുറിച്ചുള്ളൂ. ആഴത്തില്‍ അറിയില്ല. പിന്നെ, മുജീബോ മുജീബിന്റെ കഥയോ അല്ല എഴുത്തിലെ വിഷയമെന്ന് അങ്ങേക്ക് മനസ്സിലായിക്കാണുമെന്ന് കരുതട്ടെ...
എന്തായാലും അഭിപ്രായത്തിന് ഹൃദയപൂര്‍വം നന്ദി.. സത്യങ്ങള്‍ പുറംലോകമറിയട്ടെ...

റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-74265169758596668352012-11-17T23:25:08.865+05:302012-11-17T23:25:08.865+05:30പ്രിയ സുഹൃത്തേ,
മുജീബ് റഹ്മാനെക്കുരിച്ച് താങ്കൾ പോ...പ്രിയ സുഹൃത്തേ,
മുജീബ് റഹ്മാനെക്കുരിച്ച് താങ്കൾ പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത് ശുദ്ധ അബദ്ധമാണെന്ന് അറിയിക്കെട്ടെ. മഹേഷ് കുമാർ സിംഗ്ല അടക്കമുള്ള പോലീസുദ്യോഗസ്ഥർ മാധ്യമങ്ങൾക്കു പറഞ്ഞുകൊടുത്ത കള്ളക്കഥകളിൽ ഒരുഭാഗം മാത്രമാണത്. പത്രങ്ങൾ പൊടിപ്പും തൊങ്ങലുംവച്ചു കാച്ചിവിട്ടു. ഒന്നു ചോദിച്ചോട്ടെ, മുജീബ് റഹ്മാന്റെ പേരിൽ എത്രകേസുകളാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്? അവ ഏതൊക്കെയാണ്? അയാളെ ഒരു വലിയ നായാട്ടുകാരനും ഭീകരനുമൊക്കെയാക്കി കഥ മെനഞ്ഞവരും അവർക്ക് ഓശാന പാടിക്കൊണ്ടിരിക്കുന്ന മറ്റുള്ളവരും യഥാർത്ഥ സത്യങ്ങൾ അറിയാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. വിശദമായി കാര്യങ്ങളുടെ കിടപ്പ് അറിയാവുന്നതുകൊണ്ടുതന്നെയാണ് ഈ കമന്റ് ഇവിടെ എഴുതുന്നത്. Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.com