tag:blogger.com,1999:blog-5418219562739502202.post9150439137394504312..comments2023-08-09T13:58:25.807+05:30Comments on വരിയും വരയും (Variyum Varayum): പ്രയാസിറിയാസ് ടി. അലിhttp://www.blogger.com/profile/12578987768818700697noreply@blogger.comBlogger4125tag:blogger.com,1999:blog-5418219562739502202.post-62337840403840175552012-09-19T11:44:39.119+05:302012-09-19T11:44:39.119+05:30തീര്‍ച്ചയായും ശ്രീ.. നൊമ്പരത്തിന്റെ ഭാണ്ഡങ്ങളുമായി...തീര്‍ച്ചയായും ശ്രീ.. നൊമ്പരത്തിന്റെ ഭാണ്ഡങ്ങളുമായി മരുഭൂമിയിലൂടെ നടന്നുനീങ്ങുന്നവന് പ്രവാസി....<br />റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-26928927999397687202012-09-19T11:43:46.592+05:302012-09-19T11:43:46.592+05:30ഇ-സംവിധാനങ്ങള്‍ ഇല്ലാതിരുന്ന കത്ത് കാലത്തെ പ്രവാസി...ഇ-സംവിധാനങ്ങള്‍ ഇല്ലാതിരുന്ന കത്ത് കാലത്തെ പ്രവാസിയുടെ നൊമ്പരങ്ങള്‍ ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. ഉറ്റവരുടെ മരണവാര്‍ത്ത പോലും ആഴ്ചകള്‍ക്കു ശേഷമറിയുന്ന കാലം...! ഹൊ..! വല്ലാത്തൊരു അവസ്ഥയായിരിക്കും അത്.<br />നന്ദി നിസൂ.. വന്നു നോക്കിയതിന് ...<br />റിയാസ് ടി. അലിhttps://www.blogger.com/profile/12578987768818700697noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-19380595965778333712012-09-19T11:00:18.953+05:302012-09-19T11:00:18.953+05:30എന്തെഴുതിയാലും എത്രയെഴുതിയാലും തീരാത്തതാണ് പ്രവാസജ...എന്തെഴുതിയാലും എത്രയെഴുതിയാലും തീരാത്തതാണ് പ്രവാസജീവിതം. പലപ്രവാസികളുടെ ജീവിതവും ടെക്സ്റ്റ് ബുക്കുകളാണ്. വായിച്ചു പഠിക്കേണ്ട പുസ്തകങ്ങള്‍. നഷ്ടപ്പെടലുകളില്‍ സങ്കടപ്പെടാതെ സ്വന്തം പ്രയാസങ്ങള്‍ പുറത്തറിയിക്കാതെ എരിഞ്ഞുതീരുന്ന ജീവിതങ്ങള്‍.<br />ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-5418219562739502202.post-49479888657863327002012-09-19T10:59:46.738+05:302012-09-19T10:59:46.738+05:30പ്രവാസം അനുഭവിക്കുന്നവര്‍ക്കൊരു നൊമ്പരമാണ്.. പലപ്പ...പ്രവാസം അനുഭവിക്കുന്നവര്‍ക്കൊരു നൊമ്പരമാണ്.. പലപ്പോഴും ഉറ്റവരെ ഓര്‍ത്തു കണ്ണീര് പൊഴിക്കുന്ന അവന്റെ ദുഃഖങ്ങള്‍ പക്ഷെ ഗൃഹാതുരത്വത്തിന്റെ സങ്കടങ്ങള്‍ മാത്രമായി തള്ളപ്പെടുന്നു. നാട്ടില്‍ അവനെ സ്നേഹിക്കുന്നവര്‍ക്കും അവന്റെ അസാന്നിധ്യം ദുഖകരം തന്നെ.പക്ഷെ എല്ലാറ്റിനും മുകളില്‍ നമ്മള് 'ജീവിതപ്പെട്ടു' പോകേണ്ടിയിരിക്കുന്നു .മൂന്നാം ലോക രാജ്യങ്ങളില്‍ ഇനിയും പ്രവാസികള്‍ വര്‍ധിച്ചു കൊണ്ടേ ഇരിക്കും. ഉടുതുണിക്ക് മറു തുണിയില്ലാതെ പാലായനം ചെയ്യുന്ന അഭയാര്‍ഥികളെക്കാള്‍ ഭേദം എന്ന് കരുതി ഒരു ചെറു നെടുവീര്‍പ്പോടെ ആശ്വസിക്കാം, മറ്റൊരിടത്ത് ഇതേ വിഷയത്തില്‍ പറഞ്ഞ അഭിപ്രായം ഞാന്‍ ആവര്‍ത്തിക്കുന്നു റിയാസ്.. പ്രവാസ ജീവിതം തന്നെ ഒരു ആവര്‍ത്തനമല്ലേ നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.com