താളുകള്‍
(Move to ...)
പൂമുഖം
വരി
വര
കവിത
പൊടുന്നനെ പൊടിഞ്ഞവ
കഥ
ലേഖനം
കുറിപ്പ്
കൂട്ടുകാര്‍ വരയില്‍
ഇ-ലോകം
▼
5.9.14
വെളിച്ചം വന്ന വഴി
വാക്കുകളില്ലെന്
അക്ഷരാവനാഴിയില്
ഗുരുവര്യരേ
കടമകളുടെയും
കടപ്പാടുകളുടെയും
വരികളെഴുതാന്‍...!
നിങ്ങളേകിയ
മഹാവെളിച്ചത്തില്‍
നിന്നാണ്
ഒരു പൊട്ടുവെട്ടം
എനിക്കും ലഭിച്ചത്...
പ്രാര്‍ത്ഥനകള്‍ മാത്രം....
വറ്റാത്ത സ്നേഹവും..!
((((((((((FB ))))))))))))
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment