ആണ്ടിലൊരിക്കൽ 'ദൈവത്തിന്റെ സ്വന്തം നാട്' കാണാൻ വരുന്ന സായിപ്പ് ഇത്തവണ വന്നപ്പോൾ കുറേയധികം ലഗേജുകൾ ഉണ്ടായിരുന്നു. കാറിൽ നിന്ന് അവ ഇറക്കാൻ വേണ്ടി സഹായിച്ചാൽ കിട്ടുന്ന പ്രതിഫലം ഓർത്ത് കുറേപേർ ഓടിക്കൂടി. എല്ലാം ഇറക്കിക്കഴിഞ്ഞപ്പോൾ ഗ്രാമീണരോടായി സായിപ്പ് അറിയാവുന്ന മലയാളത്തിൽ ചോദിച്ചു :
"നണ്ടി വേണോ ക്യാഷു വേണോ?"
ക്യാഷിനേക്കാൾ മൂല്യം കൂടിയ വല്ലതുമാവാം ഈ നണ്ടി എന്നു തോന്നിയ അവർ പറഞ്ഞു:
"സായിപ്പേ, ഞങ്ങൾക്കു നണ്ടി മതി."
സായിപ്പ് വെളുക്കെ ചിരിച്ചു കൈവീശിക്കൊണ്ടു പറഞ്ഞു:
"നണ്ടീ നണ്ടീ, എല്ലാവർക്കും നണ്ടീ ……!"
<<<<<<<<<<< Facebook >>>>>>>>>>>>>>>>>>>>>>

സായിപ്പിന് ഗ്രാമീണരോട് മതിപ്പ് തോന്നിക്കാണും...
ReplyDeleteആശംസകള്‍