ഗഗന നീലിമയിലുരുണ്ടു കൂടിയ
മഴക്കോളുകളുടെ നൊമ്പരങ്ങള്‍
മണിമുത്തുകളായ് പെയ്തു വീണത്
എന്റെ മനസ്സിലേക്കാണ് ....
മാനസ വനത്തില്‍ ശുഷ്കിച്ചു കിടന്ന
മൗനങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കി
തുള്ളി മുറിയാതെ പെയ്ത്
ആ കുളിരിന്റെ ചുംബനമേറ്റ്
ഇന്നിന്റെ പ്രഭാതത്തില്‍ ഒരു
കാട്ടു ചെമ്പകം പുഷ്പിച്ചു....
മഴക്കോളുകളുടെ നൊമ്പരങ്ങള്‍
മണിമുത്തുകളായ് പെയ്തു വീണത്
എന്റെ മനസ്സിലേക്കാണ് ....
മാനസ വനത്തില്‍ ശുഷ്കിച്ചു കിടന്ന
മൗനങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കി
തുള്ളി മുറിയാതെ പെയ്ത്
ആ കുളിരിന്റെ ചുംബനമേറ്റ്
ഇന്നിന്റെ പ്രഭാതത്തില്‍ ഒരു
കാട്ടു ചെമ്പകം പുഷ്പിച്ചു....
No comments:
Post a Comment