മാരിയത്ത്...
മാരിയായ് വരി പെയ്തിറങ്ങിയ സുഗന്ധം
മാരിവില്ലായ് വര വര്‍ണം വിരിയിച്ച വസന്തം
തളരാത്ത മാനസത്താല്‍ നേടിയ സ്ഥൈര്യം
തളര്‍ന്ന പാദങ്ങളോടു പോരാടിയ ധൈര്യം
മാരിയത്ത് ...
വേദന മറന്നു കോര്‍ത്തെടുത്തു സര്‍ഗമാല്യം
വേധ്യം മറക്കാതെയാര്‍ജിച്ചെടുത്തു ജീവകാവ്യം
സുസ്മേരയായ് നെയ്തെടുക്കുന്നു ആലേഖ്യം
സുകൃത വൈഭവം മാറ്റിനിര്‍ത്തുന്നു വൈചിത്യം
മാരിയായ് വരി പെയ്തിറങ്ങിയ സുഗന്ധം
മാരിവില്ലായ് വര വര്‍ണം വിരിയിച്ച വസന്തം
തളരാത്ത മാനസത്താല്‍ നേടിയ സ്ഥൈര്യം
തളര്‍ന്ന പാദങ്ങളോടു പോരാടിയ ധൈര്യം
മാരിയത്ത് ...
വേദന മറന്നു കോര്‍ത്തെടുത്തു സര്‍ഗമാല്യം
വേധ്യം മറക്കാതെയാര്‍ജിച്ചെടുത്തു ജീവകാവ്യം
സുസ്മേരയായ് നെയ്തെടുക്കുന്നു ആലേഖ്യം
സുകൃത വൈഭവം മാറ്റിനിര്‍ത്തുന്നു വൈചിത്യം
മാരിയത്ത് ...
ReplyDeleteവേദന മറന്നു കോര്‍ത്തെടുത്തു സര്‍ഗമാല്യം
വേധ്യം മറക്കാതെയാര്‍ജിച്ചെടുത്തു ജീവകാവ്യം
സുസ്മേരയായ് നെയ്തെടുക്കുന്നു ആലേഖ്യം
സുകൃത വൈഭവം മാറ്റിനിര്‍ത്തുന്നു വൈചിത്യം
നല്ല വരിയും വരയും. ആശംസകൾ.
ദൈവമേ ഇനി വല്ലവരും വന്ന് പറയ്വോ
ഞാൻ പോസ്റ്റ് കണ്ട് നുണ എഴുത്യേതാ ന്ന്.!
ആശംസകൾ.
നന്ദി മനൂ ...
Deleteകോട്ടക്കുന്നില്‍ വെച്ച് മാരിയത്തിന്റെ ചിത്ര പ്രദര്‍ശനം കണ്ടിരുന്നു. വരയ്ക്കുന്ന മാലാഖയാണ് മാരിയത്ത്
ReplyDeleteഅതേ, കണ്ടില്ല മാരിയത്തിനെയിതുവരെ.
Deleteഅറിഞ്ഞതിലുമപ്പുറമാണെന്നറിയുന്നു...
കോയാസ് നന്ദി ...
വരിയോ വരയോ മികച്ചത്? ഇഷ്ടമായത് വര തന്നെ :)
ReplyDeleteനന്ദി അനാമികജീ ...
Deleteഈ വരയും വരികളും മികച്ചത് !!!
ReplyDeleteനന്ദി സര് ...
Deleteഅന്വര്‍ത്ഥമായ വരികളും മനോഹരമായ ചിത്രവും.
ReplyDeleteആശംസകള്‍
നന്ദി അജിത് ജീ ..
Deleteവിടര്‍ന്ന സൌന്ദര്യവും,വിടരാത്ത മനസ്സുമുള്ള എന്റെ ഒരു മാരിയത്തിനെ ഓര്‍ത്ത് ,ഇത് വായിച്ചപ്പോള്‍ ഞാന്‍ നിറഞ്ഞ കണ്ണുകള്‍ തുടച്ചുപോയി.
ReplyDeleteവന്നതിനും വായിച്ചതിനും നന്ദി ...
Deleteമാരിയായ് വരി പെയ്തിറങ്ങിയ സുഗന്ധം
ReplyDeleteമാരിവില്ലായ് വര വര്‍ണം വിരിയിച്ച വസന്തം
റിയാസേ... വരികള്‍ ഇഷ്ടമായി... വര അതിമനോഹരം... ആശംസകള്‍...
പെരുന്നാള്‍ ആശംസകളോടെ ശുഭരാത്രി...
നന്ദി ആശ ...
Deleteവരി മനസ്സിലായില്ല, വര പെരുത്തിഷ്ടായി....
ReplyDelete:) നന്ദി നിധീ..
Deleteനന്നായിരിക്കുന്നു വര.. അല്ലെങ്കിലും ഇങ്ങള് പെണ്ണുങ്ങളെ വരക്കുമ്പോള്‍ കളര്‍ ആക്കി വരക്കും.. പാവം ആണുങ്ങളെ വരക്കുമ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റും.. ഇത് എവിടത്തെ നീതി ...
ReplyDeleteശക്ത്തമായി പ്രതിഷേധിക്കുന്നു :)
ഹഹ.. അബ്സാര്‍ ജീ ... :)
Deleteനന്ദി ...!
വരയും വരിയും ഒന്നിന്നൊന്നു മെച്ചം !
ReplyDeleteങ്ങള് ഒരു പണ്ടം തന്നെയാണ് !
ആശംസകള്‍
അസ്രുസ്
ഇരുമ്പുലക്കയോളം പോന്ന ഒരു ബ്രഷുമായി
Deleteനിക്ക്ണ ഇങ്ങള്ന്നെ ഇത് പറേണം... :)
നന്ദി അസ്രൂ..
മാരിയത്തിനെ ഞാന്‍ കാണാന്‍ വൈകി...
ReplyDeleteവര കണ്ടപ്പോള്‍ വരി മറന്നു, വരി വായിച്ചപ്പോള്‍ വര മറന്നു...ഇഷ്ടായിട്ടോ
നന്ദി മുബിത്താ ...
Deleteനല്ല വരികൾ .... നല്ല വര
ReplyDeleteങ്ങളാല്‍ കൊള്ളാലോ ...
ReplyDeleteഎനിക്ക് പോലും ഒന്നും മനസിലായില്ല ഹും
പച്ചേങ്കില് ഇങ്ങള് വരച്ച ആ പെങ്കൊച്ചു മോഞ്ചത്യാ ട്ടാ
nice :)
ReplyDeleteറിയാസ്ക്കാ, വര കലക്കി., വീട്ടിലുള്ളവളെ ഓര്‍ത്തു പോയി ... :)
ReplyDeleteവരയും വരിയും ഒന്നിനൊന്നു മികച്ചു നില്ക്കുന്നു, ആശംസകള്‍ !
ReplyDeleteവരികള്‍ കോര്‍ത്തെടുത്ത മാല്ല്യങ്ങള്‍
ReplyDeleteകണ്ടില്ലിത് വരെ മാരിയത്തിനെ
കേട്ടിരിക്കുന്നു എവിടെയോ ഒടുവിലിവിടെയും
വരയ്ക്കും വരികള്ക്കുമാശംസകള്
മേന്മയില് പരസ്പരം മത്സരിക്കുന്ന വരികളും വരയും..................
ReplyDeleteസുഗന്ധം,സുസ്മിതം ...
ReplyDeleteമാരിയത്തിനെ അറിയാന്‍ ഇവിടെ നോക്കൂ....
ReplyDeleteഒരിറ്റ്
മാരിയത്തിനെ കണ്ടതിലും അറിഞ്ഞതിലും സന്തോഷമുണ്ട്. വരയും വരികളും നന്നായിരിക്കുന്നു.
ReplyDelete