ബസിന് മലയാളത്തില്‍
'പൊതുഗതാഗത ശകടം' എന്നു പറയാം.
ഫാസ്റ്റ്പാസഞ്ചര്‍ ബസ് ആണെങ്കില്‍
'ത്വരിതഗമന ശകടം' എന്നും
സര്‍ക്കാരിന്റെ വകയിലുള്ള ഫാസ്റ്റ് പാസഞ്ചറിന്
'ഹരിതവര്‍ണ ത്വരിതഗമന രാജശകടം' എന്നുമാവാം.
നമ്മുടെ നാട്ടിലോടുന്ന സാധാരണ
കെ.എസ്.ആര്‍.ടി.സികള്‍ക്ക്
'കീറാമുട്ടി രാജശകടം' എന്നേ പറയാവൂ... :D :P
((((((((((((((((((((( facebook )))))))))))))))))))

No comments:
Post a Comment