സ്വര്‍ണച്ചിറകുള്ള നിശാശലഭങ്ങള്‍
മലരിലെ മധു തേടുന്നു വൃഥാ...!
ലയതാള സുഖമുള്ള രമ്യചരണങ്ങള്‍
പ്രേമഗാനം തേടുന്നു വൃഥാ...!
ഈ രജനിയുടെ മാറില്‍ വിരിഞ്ഞ്
ഒരു പുഷ്പമേ തേന്‍ ചുരത്തൂ...
അതുമാത്രമേ സുഗന്ധം പരത്തൂ...
അറിയുന്നുണ്ടോ മനോഹരമീ തീരങ്ങള്‍
തിരയുള്ളിലൊതുക്കുന്ന സാഗരഗദ്ഗദം!
<<<<<<<<< facebook>>>>>>>>>>
ടപ് ടപ് വരി വൃഥാവിലല്ല
ReplyDeleteസാഗരഗദ്ഗദം കേള്‍ക്കുന്നുണ്ടോ!
ReplyDeleteനന്നായി വരികള്‍
പുതുവത്സരാശംസകള്‍
മൃണ്മയമനോജ്ഞമുടൽ വീണുടയുകില്ലേ?
ReplyDeleteഉണ്മയതിനുള്ളിലെരിയുന്ന ഘടദീപം..!!
നല്ല കവിത
ശുഭാശംസകൾ....
സാഗര ഗദ്ഗദം ഇഷ്ടം
ReplyDeleteമലരിലെ മധു തേടുന്നത് വെറുതെ മാത്രമല്ല... കേട്ടൊ
ReplyDelete