ഷേക്‌സ്പിയര്‍ അഭിപ്രായപ്പെട്ടു:
'ചിലര്‍ മഹാന്മാരായി ജനിക്കുന്നു.
മറ്റുചിലര്‍ മഹാന്മാരായി തീരുന്നു.
മറ്റു ചിലരില്‍ മഹത്ത്വം
അടിച്ചേല്പിക്കപ്പെടുന്നു.'
വര്‍ത്തമാന പരിസരം വീക്ഷിക്കുമ്പോള്‍ മഹത്ത്വം
അടിച്ചേല്പ്പിക്കപ്പെടുന്നവരാണ ധികവും.
അതുകൊണ്ടുതന്നെ ആ മഹത്ത്വത്തിന്റെ വില
അവര്‍പോലുമറിയാതെ ഇല്ലാതെയാവുകയും
ചോദ്യംചെയ്യപ്പെടുകയും ചെയ്യുന്നു.
അനര്‍ഹമായ സ്ഥാനങ്ങള്‍
നമ്മെത്തേടിയെത്തുമ്പോള്‍
സ്‌നേഹപൂര്‍വം നിരസിക്കുക.
സുപ്രഭാതം പ്രിയരേ...! :)
<<<<<< Facebook >>>>>>>>>
'ചിലര്‍ മഹാന്മാരായി ജനിക്കുന്നു.
മറ്റുചിലര്‍ മഹാന്മാരായി തീരുന്നു.
മറ്റു ചിലരില്‍ മഹത്ത്വം
അടിച്ചേല്പിക്കപ്പെടുന്നു.'
വര്‍ത്തമാന പരിസരം വീക്ഷിക്കുമ്പോള്‍ മഹത്ത്വം
അടിച്ചേല്പ്പിക്കപ്പെടുന്നവരാണ
അതുകൊണ്ടുതന്നെ ആ മഹത്ത്വത്തിന്റെ വില
അവര്‍പോലുമറിയാതെ ഇല്ലാതെയാവുകയും
ചോദ്യംചെയ്യപ്പെടുകയും ചെയ്യുന്നു.
അനര്‍ഹമായ സ്ഥാനങ്ങള്‍
നമ്മെത്തേടിയെത്തുമ്പോള്‍
സ്‌നേഹപൂര്‍വം നിരസിക്കുക.
സുപ്രഭാതം പ്രിയരേ...! :)
<<<<<< Facebook >>>>>>>>>
No comments:
Post a Comment