14.4.14

ആത്മഹത്യ

പ്രണയത്തിന്റെ
മുന്തിരിത്തോപ്പിൽ നിന്ന്
ജീവിതത്തിന്റെ
അഗാധ ഗർത്തത്തിലേക്ക്‌
ചാടിയപ്പോഴാണ്
അവളുടെ 'സ്നേഹം' 
ആത്മഹത്യ ചെയ്‌തെന്ന്
അവൻ പറയുന്നത്‌ !!!

<<<< Facebook >>>>>>

1 comment:

  1. തച്ചിനിരുന്നു കവിത എഴുതിയല്ലേ ?വെല്‍ ഡണ്‍

    ReplyDelete