ഭരണാധികാരികള്‍ പലരും തങ്ങളിലേല്‍പിക്കപ്പെട്ടത് ഭാരിച്ച ഒരു ഉത്തരവാദിത്വമാണെന്ന തിരിച്ചറിവില്ലാതെയാണ് പെരുമാറുന്നതും പ്രവര്‍ത്തിക്കുന്നതും..!
ജനാധിപത്യത്തില്‍ ജനവും ആധിപത്യവും പരസ്പര
പൂരകങ്ങളാവേണ്ടിടത്ത് രണ്ടും വലിയ സമസ്യകളാവുന്ന കാഴ്ചയാണ്
ദൈനംദിനം നമുക്കു കാണേണ്ടിവരുന്നത്. ഉദരവികസനത്തിനു വേണ്ടി
അധരവ്യായാമം ചെയ്യുന്ന നേതാക്കള്‍ ഉത്തരവാദിത്വനിര്‍വഹണത്തില്‍
നിന്ന് മുഖം തിരിക്കുമ്പോള്‍ പൊതുജനത്തിന്റെ ആവശ്യങ്ങളും
അവകാശങ്ങളും മരീചികയാവുന്നു.
'യൂഫ്രട്ടീസ് നദിയുടെ തീരത്ത് ഒരു നായ പട്ടിണികിടന്നു ചത്താല്‍പോലും അതിന് അല്ലാഹുവിനോട് ഞാന്‍ സമാധാനം പറയേണ്ടിവരു'മെന്നു പറഞ്ഞ
ഖലീഫാ ഉമറി(റ)ല്‍ നിന്നും അദ്ദേഹത്തിന്റെ ഭരണത്തില്‍ നിന്നും പുതുമുറയിലെ ഭരണകര്‍ത്താക്കള്‍ ചില പാഠങ്ങളെങ്കിലും നെഞ്ചേറ്റിയിരുന്നെങ്കില്‍....!!!! —
feeling വെറുതേയൊരാശ...
((((((((((((((((((((((((((((((((((((((((( facebook ))))))))))))))))))))))))))))))))))))

No comments:
Post a Comment