5.7.12

ജീവിത യാത്ര

ജീവിതത്തിനു കഷണ്ടിയും
അങ്ങിങ്ങായി നരയും
ചുളിവുവീണ ചര്‍മ്മവും
കണ്ണട വെച്ച മുഖവും...
ജീവിതം യാത്രയിലാണ്
കാലന്‍ കുടയും
മുറുക്കാന്‍ പൊതിയും
പിന്നെ മറക്കാനാവാത്ത
കുറെ ഓര്‍മ്മകളുമായി
വൃദ്ധസദനത്തിലേക്ക് ...
Riyas ©

2 comments: