"ന്റെ ചെങ്ങായീ, ഇച്ച് കിട്ട്ണില്യാ.. ഞാന്‍ കൊറേ ഞെക്കിക്കുത്തീട്ടും
മാഫീ ഫാഇദാ...! 'ആണ്' എന്ന് കിട്ട്ണില്ല, 'ആണ്‍' എന്നേ വരൂ.
'സൗഹൃദം' എന്നതിലെ 'ഹാ'ക്ക് പിന്നിലെ ആ കുന്ത്രാണ്ടോം വര്ണില്യാ.
അന്റൊരു മലയാളം. ഞമ്മള് സായിപ്പിന്റെ ഭാഷെന്നെ പഠിക്കേണ്ട്യേരും.
ഹല്ല പിന്നെ...!"
പുതിയ സാംസഗ് ഗാലക്‌സി ഫോണ്‍ വാങ്ങിയ നാട്ടിലെ ഒരു കൂട്ടുകാരന്
ആവശ്യമുള്ള എല്ലാ സോഫ്റ്റ് വെയറും ഇന്‍സ്റ്റോള്‍ ചെയ്തുകൊടുത്തിട്ടാണ് തിങ്കളാഴ്ച കോഴിക്കോട്ടെത്തിയത്. കൂട്ടത്തില്‍ മലയാളം ടൈപ്പാന്‍ വരമൊഴിയും ഡീഫോള്‍ട്ട് കീബോര്‍ഡാക്കി നല്‍കിയിരുന്നു. കുറച്ചേറെ ടൈപ്പ്‌ചെയ്ത് കാണിക്കുകയും ചെയ്തു. അപ്പോള്‍ 'എല്ലാം ഓക്കേ..! ' എന്ന് പറഞ്ഞുപിരിഞ്ഞതാണ്. എന്നാല്‍, ഇപ്പോള്‍ വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞതാകട്ടെ ഇങ്ങനെയും! :D
ന്നാ അതിനുള്ള മറുപടി ഇവിടെ പറയാമെന്നു കരുതി. അറിയാത്തവര്‍
ആരെങ്കിലുമുണ്ടെങ്കില്‍ അവരും, പിന്നെ അവനും കാണുമല്ലോ. :)
വരമൊഴിയിലും മറ്റും (മൊബൈലിലാണെങ്കിലും) മലയാളത്തിനായി
മംഗ്ലീഷ് ടൈപ്പ് ചെയ്യുമ്പോള്‍ ണ്, ന്, ല് തുടങ്ങിയവ
കിട്ടണമെങ്കില്‍ ~ എന്ന സിംബല്‍ ഇടുക.
ഉദാഹരണം:
അവന് avan~
ആണ് aaN~
ഓള് OL~
' ൃ' കിട്ടാന്‍ 'R' ടൈപ്പുക. ('r' അല്ല)
ഉദാ:
സൗഹൃദം souhRdam
ഹൃദയം hRdayam
ന്നാ പിന്നെ അങ്ങ്ട് തൊടങ്ങിക്കോ... :D
((((((((((((((((((((( Facebook )))))))))))))))))))

രസകരമായ പഠനം.
ReplyDelete