അനുരാഗിണീ,
കാലദംശനമേറ്റ്
എന്റെ സ്വപ്നങ്ങള്‍
നീലിച്ച് വികൃതമായിരിക്കുന്നു
മരവിച്ച മോഹങ്ങള്‍ക്ക്
കൂട്ടിരിക്കുവാന്‍
ഇനിയുമെന്തിനാണീ ആശ ?
എന്തിനാണിപ്പോഴും
നിന്റെ കണ്ണിലീ പ്രണയജ്വാല?
മാലാഖയുടെ ചിറകുപോലെ
മനോജ്ഞമാം നിന്‍ കരങ്ങള്‍
ഇപ്പോഴുമെന്നെ പുല്‍കാന്‍ വരുന്നു!
വെളുത്ത നീണ്ടുമെലിഞ്ഞ വിരലുകള്‍
വരയ്ക്കുന്നു ജീവുള്ള ചിത്രങ്ങള്‍!
ഈ സാഗരത്തിലിനിയുമെന്‍
പേടകമിറക്കി
അക്കരെപ്പറ്റാനാവുമോ…!?
മൗനം കുടിച്ചുനില്‍ക്കുന്ന
ഈ ഇരുട്ടുമുറിയില്‍
ഇനിയും വികാരക്കടലലയുടെ
സീല്‍ക്കാരമുയരുമോ..!?
(((((((((((((( facebook )))))))))))))))))
കാലദംശനമേറ്റ്
എന്റെ സ്വപ്നങ്ങള്‍
നീലിച്ച് വികൃതമായിരിക്കുന്നു
മരവിച്ച മോഹങ്ങള്‍ക്ക്
കൂട്ടിരിക്കുവാന്‍
ഇനിയുമെന്തിനാണീ ആശ ?
എന്തിനാണിപ്പോഴും
നിന്റെ കണ്ണിലീ പ്രണയജ്വാല?
മാലാഖയുടെ ചിറകുപോലെ
മനോജ്ഞമാം നിന്‍ കരങ്ങള്‍
ഇപ്പോഴുമെന്നെ പുല്‍കാന്‍ വരുന്നു!
വെളുത്ത നീണ്ടുമെലിഞ്ഞ വിരലുകള്‍
വരയ്ക്കുന്നു ജീവുള്ള ചിത്രങ്ങള്‍!
ഈ സാഗരത്തിലിനിയുമെന്‍
പേടകമിറക്കി
അക്കരെപ്പറ്റാനാവുമോ…!?
മൗനം കുടിച്ചുനില്‍ക്കുന്ന
ഈ ഇരുട്ടുമുറിയില്‍
ഇനിയും വികാരക്കടലലയുടെ
സീല്‍ക്കാരമുയരുമോ..!?
(((((((((((((( facebook )))))))))))))))))
No comments:
Post a Comment