"ഹലോ... ഉണ്ണിക്കുട്ടാ"
"അടുക്കളേന്ന് അമ്മയാ!
നീ റൂമിലില്ലേ?"
"ഹലോ, ഉണ്ടമ്മേ"
"ഡാ, അച്ഛന്‍ വന്നു,
നീ പറഞ്ഞ നിക്കര്‍
കൊണ്ടുവന്നിട്ടുണ്ട്"
"അമ്മേ, അതിന്റെ ഫോട്ടോ
എടുത്തൊന്നു വാട്‌സാപ്പിലിടൂ!"
((((((((((((( Facebook ))))))))))))
"അടുക്കളേന്ന് അമ്മയാ!
നീ റൂമിലില്ലേ?"
"ഹലോ, ഉണ്ടമ്മേ"
"ഡാ, അച്ഛന്‍ വന്നു,
നീ പറഞ്ഞ നിക്കര്‍
കൊണ്ടുവന്നിട്ടുണ്ട്"
"അമ്മേ, അതിന്റെ ഫോട്ടോ
എടുത്തൊന്നു വാട്‌സാപ്പിലിടൂ!"
((((((((((((( Facebook ))))))))))))
ന്താ സ്ഥിതി................
ReplyDeleteആശംസകള്‍