'എല്ലാ മദ്യപാനികളേയും കുറ്റം പറയല്ലേ ഇക്കാ,
മാന്യമായി കുടിച്ച് സുഖമായി ഉറങ്ങുന്നവരും ഉണ്ട്'
കോട്ടയം പാലായില്‍ അമ്മയെ മകന്‍ പീഡിപ്പിച്ചതിനു
കാരണം മദ്യമാണെന്ന് സ്റ്റാറ്റസ് ഇട്ടപ്പോള്‍
ഒരു ഫേസ്ബുക് ഫ്രണ്ട് ഇന്‍ ബോക്‌സില്‍ വന്ന് പറഞ്ഞതാണിത്.
അദ്ദേഹം വീണ്ടും പറഞ്ഞു:
'മദ്യം മാത്രമല്ല വില്ലന്‍! ഇന്റെര്‍നെറ്റും വില്ലനാണ് !
കാരണം നിങ്ങക്കറിയോന്ന് എനിക്കറിയില്ല.
പോണ്‍ വീഡിയോ സൈറ്റുകളില്‍ 'വിത് മോം'
എന്ന ഒരു കാറ്റഗറി തന്നെയുണ്ട്.'
'എന്നു വച്ചാല്‍…?'
'എന്നു വച്ചാലെന്താ, സ്വന്തം അമ്മയുമായുള്ള ലൈംഗിക കേളികള്‍,
അല്ലെങ്കില്‍ അങ്ങനെയാണെന്ന് കാണികളില്‍ ധാരണയുണ്ടാക്കി
അഭിനയിപ്പിച്ച് വീഡിയോ ക്യാമറയില്‍ പകര്‍ത്തിയ ചൂടന്‍ രംഗങ്ങള്‍!!!!
ഇതൊക്കെ കേരളത്തിലും ഇന്റര്‍നെറ്റിലൂടെ യഥേഷ്ടം ലഭ്യമാവുന്ന ഒന്നാണ്!
പുതുതലമുറ കാണുന്നത് ഇതൊക്കെയാണ് !'
അമ്മയും മകനും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ കണ്ടിട്ട്
ലൈംഗികോദ്ധാരണം ഉണ്ടാകുന്നവരും ഉണ്ടെന്ന്!!!
'നിനക്കുമില്ലേടാ അമ്മേം പെങ്ങന്മാരും'
എന്ന ചോദ്യത്തിനൊക്കെ ഇനി എന്തു പ്രസക്തി!!? :(
(((((((((((((((( Facebook ))))))))))))))))))))))))))
No comments:
Post a Comment