ഓരോ തിരയും തീരപ്പരപ്പില്‍
എഴുതുന്നു ഒരു പ്രണയകാവ്യം....
ഓരോ തീരവും തിരമാലയോടു
യാചിക്കുന്നു ഒരു സ്‌നേഹചുംബനം...
തിരമാലക്കു വ്യഥയാണെപ്പോഴും
എഴുതുന്നു ഒരു പ്രണയകാവ്യം....
ഓരോ തീരവും തിരമാലയോടു
യാചിക്കുന്നു ഒരു സ്‌നേഹചുംബനം...
തിരമാലക്കു വ്യഥയാണെപ്പോഴും
ആഴിയുടെ മാറിടത്തില്‍ നിന്ന്
ഒളിഞ്ഞും മറഞ്ഞും
പാത്തും പതുങ്ങിയും
തീരത്തെത്താനുള്ള വ്യഥ...
തീരമെപ്പോഴും കാത്തിരിപ്പിലാണ്
തിര വന്നൊരു ചുടുമുത്തം
തരുമെന്ന പ്രതീക്ഷയില്‍...
പ്രേമസല്ലാപങ്ങള്‍ക്കിടയില്‍
അരുണനൊളിഞ്ഞുനോക്കും
രൂക്ഷനോട്ടത്തില്‍ ആവിയായിപ്പോകും..
അമ്പിളിയും മറഞ്ഞു നോക്കും
അതു ഘനാന്ധകാരമാണൊരുക്കുക....
എങ്കിലും തീരവും തിരയും
പ്രണയത്തിലാണ് ...
അവനിയവര്‍ക്കൊരു പുല്‍പ്പായ
വിരിച്ചു കൊടുത്തു സത്കരിക്കുന്നുണ്ട്
ഈ പ്രണയം മരിക്കുന്നില്ല
കാലങ്ങളായുള്ള പ്രണയം ....
ഒളിഞ്ഞും മറഞ്ഞും
പാത്തും പതുങ്ങിയും
തീരത്തെത്താനുള്ള വ്യഥ...
തീരമെപ്പോഴും കാത്തിരിപ്പിലാണ്
തിര വന്നൊരു ചുടുമുത്തം
തരുമെന്ന പ്രതീക്ഷയില്‍...
പ്രേമസല്ലാപങ്ങള്‍ക്കിടയില്‍
അരുണനൊളിഞ്ഞുനോക്കും
രൂക്ഷനോട്ടത്തില്‍ ആവിയായിപ്പോകും..
അമ്പിളിയും മറഞ്ഞു നോക്കും
അതു ഘനാന്ധകാരമാണൊരുക്കുക....
എങ്കിലും തീരവും തിരയും
പ്രണയത്തിലാണ് ...
അവനിയവര്‍ക്കൊരു പുല്‍പ്പായ
വിരിച്ചു കൊടുത്തു സത്കരിക്കുന്നുണ്ട്
ഈ പ്രണയം മരിക്കുന്നില്ല
കാലങ്ങളായുള്ള പ്രണയം ....
********************************
റിയാസ് ടി. അലി
റിയാസ് ടി. അലി
കൊള്ളാം , പുതിയ വിഷയങ്ങൾ കൂടി വരട്ടെ
ReplyDeleteThanks Sumi
Deleteഇഷ്ടമായി കവിത ആശംസകള്‍
ReplyDeleteNandi dear...
Deleteപ്രകൃതിയുടെ നിത്യ പ്രണയത്തെ ആരാണ് കാണാതെ പോകുന്നത്..... ഇഷ്ട്ടമായി എഴുത്ത് ആശംസകള്‍... ഇനിയും എഴുതൂ ഞാനും കൂടെ കൂടിയിട്ടുണ്ട് വായനക്ക്....:)
ReplyDeleteഅരുണനൊളിഞ്ഞുനോക്കും
രൂക്ഷനോട്ടത്തില്‍ ആവിയായിപ്പോകും..
അര്‍ക്കനും മറഞ്ഞു നോക്കും
അതു ഘനാന്ധകാരമാണൊരുക്കുക....
അരുണനും ആര്‍ക്കനും ഒരേ സൂര്യന്റെ പര്യായങ്ങളല്ലേ??
അങ്ങനെ വരുമ്പോള്‍ ഈ വരികളില്‍ എന്തോ ഒരു അവ്യക്തത പോലെ....
അര്‍ക്കന്‍ പിന്നെ മറഞ്ഞു നോക്കും എന്നായിരുന്നെങ്കില്‍ കുറച്ചു കൂടെ നന്നായേനെ എന്ന് തോന്നുന്നു .......ശ്രദ്ധിക്കുമല്ലോ :))
Thanks Shaleer Ali...
DeleteAthoru Ashradha thanneyaayirunnu....
Ambili ennaayirunu Uddeshichirunnathu, Ambili maranju Nokkumennu... Nandi, Orupaadu nandi....
THiruthiyittund... Nandi.. Shaheer Ali...
ReplyDelete