ഉരുണ്ടുകൂടിയ
ഗദ്ഗദ മേഘങ്ങള്‍
കണ്ണുകളില്‍ നിന്ന്
പേമാരിയായ്
പെയ്തിറങ്ങിയപ്പോള്‍
അതിലൊലിച്ചുപോയത്
പ്രണയത്തിന്റെ
പഴന്തുണിക്കെട്ട് ...
ഗദ്ഗദ മേഘങ്ങള്‍
കണ്ണുകളില്‍ നിന്ന്
പേമാരിയായ്
പെയ്തിറങ്ങിയപ്പോള്‍
അതിലൊലിച്ചുപോയത്
പ്രണയത്തിന്റെ
പഴന്തുണിക്കെട്ട് ...
No comments:
Post a Comment