18.8.12

അന്ത്യം

നാവിന്‍ തുമ്പിലെത്തിയ
കവിത കുഴഞ്ഞുപോയി 
ചികിത്സ ഫലിയ്ക്കാതെ
ഒടുവില്‍ മരിച്ചുവീണു..

1 comment:

  1. ആത്മവിശ്വാസമാണു മറുമരുന്ന്.,!

    ReplyDelete