'മുഖപുസ്തകത്തിന്റെ
നീലവിരിയുള്ള
ജനാലക്കരികില്‍
കടുകോളമുള്ള
പച്ചവെളിച്ചം...'
നീയതു തെളിച്ചില്ലെങ്കില്‍
നോവുമെന്റെ ഹൃദയം
നിന്‍ ചിരിയടയാളം
കണ്ടില്ലെങ്കില്‍
വിങ്ങുമെന്റെ മനം
കാരണം,
നീയെനിക്കെല്ലാമാണ്..
നീലവിരിയുള്ള
ജനാലക്കരികില്‍
കടുകോളമുള്ള
പച്ചവെളിച്ചം...'
നീയതു തെളിച്ചില്ലെങ്കില്‍
നോവുമെന്റെ ഹൃദയം
നിന്‍ ചിരിയടയാളം
കണ്ടില്ലെങ്കില്‍
വിങ്ങുമെന്റെ മനം
കാരണം,
നീയെനിക്കെല്ലാമാണ്..
No comments:
Post a Comment