26.12.13

ഇ- ലോകം 54



ബ്ലോഗര്‍ : മാരിയത്ത് സി. എച്ച്‌

2 comments:

  1. മാരിയത്തിനെപ്പറ്റി മാദ്ധ്യമം പത്രത്തില്‍ വായിച്ച ദിവസം ആണ് ബ്ലോഗിനെപ്പറ്റി അറിയുന്നതും എനിക്കും അങ്ങനെയൊന്ന് തുടങ്ങണമെന്ന് ആഗ്രഹം വരുന്നതും. ആദ്യത്തെ ബ്ലോഗ് പോസ്റ്റ് മാരിയെപ്പറ്റി ആണ് എഴുതിയത് (പോസ്റ്റ് ചെയ്തത് രണ്ടാമത് ആണെങ്കിലും)

    സകല ആശംസകളും!

    ReplyDelete
  2. ഞങ്ങള്‍ടെ നാടായ വണ്ടൂരില്‍ നിന്നല്ല ഞാന്‍ ഇവരെ കുറിച്ച് കൂടുതല്‍ കേട്ടിരിക്കുന്നത്, മറിച്ചു വിവിധ പത്ര മാഗസിന്‍ വാര്‍ത്തകളില്‍ നിന്നായിരുന്നു.. ഈ അടുത്ത കാലത്ത് ഇവരുടെ ബ്ലോഗ്‌ പരിചയപ്പെടുത്തി ദര്‍ശന ടി വി നടത്തിയ പ്രോഗ്രാമും ശ്രദ്ധയില്‍ പെട്ടിരുന്നു..... അപാരമായ മനോബലത്തിനു ഉടമയായ മാരിയത്തു ഇന്നത്തെ സ്ത്രീകളുടെ ഇടയില്‍ ഒരു വലിയ കരുത്തുള്ള സ്ത്രീ രത്നം തന്നെ!!! എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.....

    ReplyDelete