ചെമ്പോത്ത് വെള്ളം കുടിക്കാന്‍ നോക്കി. അപ്പോള്‍ കുടത്തിന്റെ അടിയില്‍ മാത്രം അല്പം വെള്ളം. എത്ര ശ്രമിച്ചിട്ടും കൊക്ക് താഴെ വരെ എത്തുന്നില്ല. പണ്ട് വെള്ളം കുടിച്ച കാക്കയുടെ കഥ ചെമ്പോത്തിന് അറിയുമോ എന്തോ..!!
ഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ ചെമ്പോത്തിനെ കാണാൻ കുറേ ശ്രമിച്ചു...മുറ്റത്ത് ഒന്നും കാണാത്തപ്പോൾ നാട്ടിൽ സ്ഥിരമുള്ള കൂട്ടുകാരോടും വീട്ടു കാരോടും ചോദിച്ചപ്പോളാണു പലർക്കും ചെമ്പോത്ത് എന്ന പക്ഷി ഉണ്ടായിരുന്നു പോലും അറിയുന്നത് :( അത് പോലെ അനാദികടകളിലെ പരൈസരത്ത് കാണുന്നതും ഷട്ട്ര്,ഇലക്ട്രിക്ക് പോസ്റ്റ് എന്നിവയിൽ കൂട് കെട്ടുന്ന പീടിയക്കാരൻ പക്ഷിയെ ഒന്നു പോലും ഇപ്പോൾ കാണാൻ ഇല്ല :( കാക്കയും നന്നേ കുറവ്....!!റിയാസ് ഭായ് പോസ്റ്റിയ ഈ ചെമ്പോത്തിനെ ചിലപ്പോൾ പുതു തലമുറയ്ക്ക് അറിയാൻ ചാൻസ് വളരെ കുറവാണ്!!
ചെമ്പോത്ത് വെള്ളം കുടിക്കാന്‍ നോക്കി. അപ്പോള്‍ കുടത്തിന്റെ അടിയില്‍ മാത്രം അല്പം വെള്ളം. എത്ര ശ്രമിച്ചിട്ടും കൊക്ക് താഴെ വരെ എത്തുന്നില്ല. പണ്ട് വെള്ളം കുടിച്ച കാക്കയുടെ കഥ ചെമ്പോത്തിന് അറിയുമോ എന്തോ..!!
ReplyDeleteപടച്ചോനേ! എത്ര വേഗാ ന്റെ അജിത്തേട്ടന്‍ ഇവിടെ ഓടിയെത്തിയത്...!!!
Deleteഅജിത്തേട്ടാ, സ്‌നേഹത്തിനതിരില്ല. <3 <3 <3
nice
ReplyDeleteusaaraayi koyaaaaa
ReplyDeleteഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ ചെമ്പോത്തിനെ കാണാൻ കുറേ ശ്രമിച്ചു...മുറ്റത്ത് ഒന്നും കാണാത്തപ്പോൾ നാട്ടിൽ സ്ഥിരമുള്ള കൂട്ടുകാരോടും വീട്ടു കാരോടും ചോദിച്ചപ്പോളാണു പലർക്കും ചെമ്പോത്ത് എന്ന പക്ഷി ഉണ്ടായിരുന്നു പോലും അറിയുന്നത് :( അത് പോലെ അനാദികടകളിലെ പരൈസരത്ത് കാണുന്നതും ഷട്ട്ര്,ഇലക്ട്രിക്ക് പോസ്റ്റ് എന്നിവയിൽ കൂട് കെട്ടുന്ന പീടിയക്കാരൻ പക്ഷിയെ ഒന്നു പോലും ഇപ്പോൾ കാണാൻ ഇല്ല :( കാക്കയും നന്നേ കുറവ്....!!റിയാസ് ഭായ് പോസ്റ്റിയ ഈ ചെമ്പോത്തിനെ ചിലപ്പോൾ പുതു തലമുറയ്ക്ക് അറിയാൻ ചാൻസ് വളരെ കുറവാണ്!!
ReplyDeleteസുന്ദരി ചെമ്പോത്ത്...!
ReplyDeleteനമ്മുടെ നാട്ടില്‍ ഇതിനെ "ഉപ്പന്‍" എന്നാണ് സാധാരണ വിളിക്കാറ്.. ചെമ്പോത്ത് എന്നും പറയും./.
ReplyDeleteRILY GRT RIYAS BHAI
ReplyDeleteകിടിലം!! വളരെ നന്നായിട്ടുണ്ട് :)
ReplyDeleteമനോഹരമായിട്ടുണ്ട് എല്ലാ ചിത്രങ്ങളും ....ആശംസകൾ ..!!
ReplyDelete