"ബാബ്വോ.... മ്മടെ റാലിക്ക് വര്ണില്ലേ യ്യ്...? "
"എന്തു റാലിയാണ് ഗോപാലേട്ടാ ....? "
"പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണത്തിന് വേണ്ട്യാ..."
"ആണോ..? എന്നാ ഞാനും വരാം. പിന്നേയ്, ഒരു സ്വകാര്യം പറയട്ടേ..?"
"നീ പറഞ്ഞോടാ.... "
"പിന്നോക്കമല്ലാട്ടോ... പിന്നാക്കമാണ്. പിന്നാക്കം, മുന്നാക്കം എന്നൊക്കെയാണ് ശരി."
"ആണോ..? ഞമ്മളെ ഫ്‌ളക്‌സ് ബോര്‍ഡ് മൊത്തം മാറ്റിയടിപ്പിക്കേണ്ടി വരോല്വോ ഈശ്വരാ...!!! "
(നല്ല മലയാളം ഗ്രൂപ്പില്‍ എഴുതിയത്)
<<<<<<<<<<<<<< FACEBOOK >>>>>>>>>>>>>>>>>>>>

No comments:
Post a Comment