'നീയെന്താ നിങ്ങളുടെ യൂണിയനിലൊന്നും സജീവമല്ലാത്തത്?'
യൂണിയന്‍ കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയില്‍
സ്‌കൂള്‍ അദ്ധ്യാപകനായ പ്രിയസുഹൃത്ത്
മുജീബിനോട് ചോദിച്ചു.
"എവിടെയാ അതിനൊക്കെ സമയം!
ജീവിതമെന്ന പുഴ, തോട് കടക്കാന്‍ സമ്മതിക്കണ്ടേ"
ചിന്തിപ്പിക്കുന്ന മറുപടി തന്നെ!! ഇഷ്ടായി!
കൂട്ടത്തില്‍ അദ്ധ്യാപക സംഘടനയുടെ
പ്രാദേശികനേതാക്കള്‍ ആരൊക്കെയാന്ന് വെറുതെ ചോദിച്ചതാ
അവന്‍ പറഞ്ഞു:
"കരീം പടുകുണ്ടില്‍"
"ശ്ശോ. മൂപ്പരെന്തേ ഇമ്മാതിരി കുഴിയിലകപ്പെട്ടു ?"
അവനെ ഒന്ന് ആക്കിയതാണ്.
പക്ഷേ, പൊടുന്നനെയുള്ള മറുപടിയില്‍ എനിക്ക് ഉത്തരം മുട്ടി:
"അതിനിജ്ജ് ബേജാറാവണ്ട,
കരീം പടു'കുണ്ടി'ലാണെങ്കിലും
ഹമീദ് 'കൊമ്പത്തും' കാസിം 'കുന്നത്തു'മുണ്ട്."
ഠിം!
എനിക്കങ്ങനെത്തന്നെ വേണം...! :P
(((((((((((((((((((((((((((((( facebook )))))))))))))))))))))

നര്‍മ്മം സാധാരണ അദ്ധ്യാപകര്‍ക്ക് വശമില്ലാത്തതാണ് ..:)
ReplyDeleteകരീം 'പടുകുണ്ടി'ലാണെങ്കിലും
ReplyDeleteഹമീദ് 'കൊമ്പത്തും' കാസിം 'കുന്നത്തു'മുണ്ട്.
ആശംസകള്‍
ഹഹഹ
ReplyDelete