"ഹായ്"
" :) "
"ഒരു ഹെൽപ് വേണം"
"എന്താ? പ്രധാനമന്ത്രിയാവാനാ? എനിക്കൊന്നും വയ്യ! അയ്യേ..!"
"കുന്തം! ഒരു സംശയം ചോദിക്കാനാ…"
"ങും! ചോദിക്കൂ, അറിയുന്നതെങ്കിൽ പറയാം"
"അന്ന് വരമൊഴിയിൽ മംഗ്ലീഷ് എഴുതുമ്പോൾ ഹൃദയം എന്നും മറ്റും വരുന്ന രീതി എഫ്ബിയിൽ ഇട്ടിരുന്നില്ലേ?"
"അതേ. എന്താ അതു വല്ല മഹാപാപവുമാണോ?"
"ഹും, തർക്കുത്തരം പറയാതെ മാഷേ, ഒരു സംശയം തീർക്കാനാ"
"ഹഹ! പറയൂന്നേ"
ഈ 'ദു:ഖം' എന്നെഴുതുമ്പോൾ 'ദു' യുടേയും 'ഖ' യുടെയും
ഇടയിലുള്ള ആ രണ്ടു കുത്ത് എങ്ങനെ ഇടും ? ഞാൻ ഇട്ടത് നോക്കൂ,
'കോളൻ' ആണത്. അതു തെറ്റല്ലേ? ശരിയായ രൂപം ഏതാണ് ?"
"അതിനു 'രണ്ടു കുത്ത്' എന്നല്ല പറയുക, 'വിസർഗം' എന്നാണ് പേര്. "
"നന്ദി, ഇപ്പോഴും അതെങ്ങനെ എഴുതുമെന്നു പറഞ്ഞില്ല "
" ദുഃഖിക്കേണ്ട, പറയം"
"ആഹാ, വന്നല്ലോ! ഇതെങ്ങനെ?"
"സിമ്പ്‌ൾ! ക്യാപിറ്റൽ 'എച്ച്' ആണ് മംഗ്ലീഷിലെ വിസർഗം.
നോക്കൂ, duHkham = ദുഃഖം"
"നന്ദി നന്ദി…"
" :) "
<<<<<<<<<<<<<<<<<<<<<<<<<< FACEBOOK >>>>>>>>>>>>>>>>>>>>

No comments:
Post a Comment