14.9.12

കവി

ഭ്രാന്തനല്ല കവി
ഭ്രാന്തു നടിക്കുന്നവന്‍
ചുറ്റുമുള്ളവരെ
മത്തരാക്കുവാന്‍
തൂലികയെ
ലഹരിനുരയുന്ന
മഷിയില്‍ മുക്കുന്ന
വന്‍

No comments:

Post a Comment