5.9.12

മറവി

കാലചക്രം കയറിയിറങ്ങി
ഓര്‍മയ്ക്ക് ക്ഷതമേറ്റു
ഓര്‍മയെ ചികിത്സിക്കാന്‍
പോയ മറവി, ചികിത്സയുടെ
രീതിശാസ്ത്രം മറന്നു...!

No comments:

Post a Comment