പാട്ടുകള്‍ കൂത്തുകള്‍ ലീലകള്‍ പുകിലും പിരി പിടി ച്ചു ള്ളോരു പിപ്പിരി ബഹുലം പരസ്പര ബന്ധം തീണ്ടാതുള്ള കസര്‍ത്ത് ബഹളം -സീ ഡി കള്‍ പൂവാലന്മാര്‍ ചാടി ക്കളിക്ക് ണ ന്ര്‍ത്ത കുതു ഹൂലം -ന്ര്‍ത്ത കുതു ഹൂലം....
വേഷ ഭൂഷാധി വര്‍ണ്ണം തോരണം വട്ടില്‍ തീര്‍ത്തൊരു വരികളാല്‍ പൂരണം വട്ടം ചവിട്ടി തട്ടി ത്തകര്‍ക്ക് ണ സട കുട യാട്ടം -പിള്ളേര് വിട്ടം അട്ടം തട്ട് തകര്‍ക്കണ അടിപൊളി യാട്ടം -അടി പൊളി യാട്ടം .....
ആടി പ്പാടി വേലികള്‍ ചാടാന്‍ അതിര് തകര്‍ക്കാനുള്‍ ചോദ നമേകാന്‍ ആര്‍ക്കു മതെപ്പഴു മെവിടെയുമാവാം കാമ ക്കൂത്ത് -പക്ഷെ അതിനൊരു മാപ്പിള പ്പാട്ടി ന്റീ ണ ത്തില്‍ വേണോ ഈ കൂത്ത് -വേണോ ഈ കൂത്ത് .....
മാപ്പിള പ്പാട്ടിന്‍ സീമകള്‍ ക്കപ്പുറം മാറ്റി മറിച്ചൊരു വട്ടന്‍ മിശ്രിതം മാട്ടില്‍ കൂട്ടി ക്കുഴ ച്ചെ ടുത്താലാത് മാപ്പിള പ്പാട്ടോ ? -അല്ലേല്‍ മാനം കെടുത്തണ നാണം കെട്ട മസാല ക്കൂട്ടോ ?-മസാല ക്കൂട്ടോ ......
നന്മ വിതച്ചു വിളൈ ച്ഹോ രു പൈത്ര്കം നല്‍കി വിരാചിച്ചു ള്ള ചരിത്രം നര്‍മ്മ മുണ്ടെങ്കിലും സീമ കടക്കാതെത്ര പവിത്രം -അത്രയും നല്‍ ഭാവനയെ കൊണ്ടെത്തിച്ച തിന്നെത്ര വിചിത്രം -എത്ര വിചിത്രം.......[മാപ്പിള...] -------------------------------------------------------------------------------------------------------------------------------- dr.hakeem abdulla bappu.A.K.[DUMS<JSS] unani mahal.opp:koottilangadi post ofice. 676 506.malappuram.ph:0483,3200259.mob:9961114706 & 9895654721. over seas no:+966[0]554171557,565809128.e mail-hakeemabappu@yahoo.com hakeemabappu@hotmail.co.uk hakeemabappu@gmail.com
hakeem abdulla bappu ak
ReplyDeleteOct 9, 2012 - Public
മാഞ്ഞാള ക്കൂത്ത് !
--ഇശല്‍ [അറിവതു കിട്ടി പ്പിരിന്തവന്‍ അബൂ ഉത്ബതോടരിവിച്ചു..]
------------------------------രചന: ബാപ്പു,പെരിങ്ങോട്ടു പുലം
----------------------------------------------------------------------------------------
മാപ്പിള പ്പാട്ടു മായി കാട്ടില്‍ കയറി മൊട്ടക്കുന്നു കളില്‍ ചേക്കേറി
മട്ടും മാതിരി വട്ടു പിടിച്ചത് പോലവരാടി -പോരേല്‍
മുട്ടിയും തട്ടിയും കെട്ടി പിടിച്ചും പേക്കൂത്താടീ -പേക്കൂത്താടീ....
പൂവാലന്മാര്‍ പാട്ടുകള്‍ പാടി പൂവികള്‍ പിറകില്‍ ശ്രി ന്‍കാര മാടി
പാടം വാടി മേടുകള്‍ തോടുകളില്‍ വെറിയാടി -പൂവാലന്‍
പാട്ടിനെ മാപ്പിള പ്പാട്ടില്‍ പോതിഞ്ഞി ട്ടവര ഴിഞ്ഞാടീ -അവരഴി ഞ്ഞാടീ...
പാട്ടുകള്‍ കൂത്തുകള്‍ ലീലകള്‍ പുകിലും പിരി പിടി ച്ചു ള്ളോരു പിപ്പിരി ബഹുലം
പരസ്പര ബന്ധം തീണ്ടാതുള്ള കസര്‍ത്ത് ബഹളം -സീ ഡി കള്‍
പൂവാലന്മാര്‍ ചാടി ക്കളിക്ക് ണ ന്ര്‍ത്ത കുതു ഹൂലം -ന്ര്‍ത്ത കുതു ഹൂലം....
വേഷ ഭൂഷാധി വര്‍ണ്ണം തോരണം വട്ടില്‍ തീര്‍ത്തൊരു വരികളാല്‍ പൂരണം
വട്ടം ചവിട്ടി തട്ടി ത്തകര്‍ക്ക് ണ സട കുട യാട്ടം -പിള്ളേര്
വിട്ടം അട്ടം തട്ട് തകര്‍ക്കണ അടിപൊളി യാട്ടം -അടി പൊളി യാട്ടം .....
ആടി പ്പാടി വേലികള്‍ ചാടാന്‍ അതിര് തകര്‍ക്കാനുള്‍ ചോദ നമേകാന്‍
ആര്‍ക്കു മതെപ്പഴു മെവിടെയുമാവാം കാമ ക്കൂത്ത് -പക്ഷെ
അതിനൊരു മാപ്പിള പ്പാട്ടി ന്റീ ണ ത്തില്‍ വേണോ ഈ കൂത്ത് -വേണോ ഈ കൂത്ത് .....
മാപ്പിള പ്പാട്ടിന്‍ സീമകള്‍ ക്കപ്പുറം മാറ്റി മറിച്ചൊരു വട്ടന്‍ മിശ്രിതം
മാട്ടില്‍ കൂട്ടി ക്കുഴ ച്ചെ ടുത്താലാത് മാപ്പിള പ്പാട്ടോ ? -അല്ലേല്‍
മാനം കെടുത്തണ നാണം കെട്ട മസാല ക്കൂട്ടോ ?-മസാല ക്കൂട്ടോ ......
നന്മ വിതച്ചു വിളൈ ച്ഹോ രു പൈത്ര്കം നല്‍കി വിരാചിച്ചു ള്ള ചരിത്രം
നര്‍മ്മ മുണ്ടെങ്കിലും സീമ കടക്കാതെത്ര പവിത്രം -അത്രയും
നല്‍ ഭാവനയെ കൊണ്ടെത്തിച്ച തിന്നെത്ര വിചിത്രം -എത്ര വിചിത്രം.......[മാപ്പിള...]
--------------------------------------------------------------------------------------------------------------------------------
dr.hakeem abdulla bappu.A.K.[DUMS<JSS] unani mahal.opp:koottilangadi post ofice.
676 506.malappuram.ph:0483,3200259.mob:9961114706 & 9895654721.
over seas no:+966[0]554171557,565809128.e mail-hakeemabappu@yahoo.com
hakeemabappu@hotmail.co.uk hakeemabappu@gmail.com