3.9.12

കൊതി

തണുപ്പിന്റെ പുതപ്പ്
തലക്കുമീതെയിട്ട്
കണ്ണുകളടച്ച്
നിദ്രയിലേക്ക്
ഊളിയിടുമ്പോള്‍
മഴയൊച്ച കൂടി
കാതുകളെ
തഴുകിയെങ്കില്‍ ....

No comments:

Post a Comment