18.9.12

അന്വേഷണം

മേഘപഥത്തിന്‍
വിശാലതയില്‍
നീ വിരുന്നിനെത്തുക

മേഘധനുസ്സിന്റെ

വര്‍ണ്ണങ്ങളിലൂടെ
നീ എന്നെ തിരയുക,
മേഘജ്യോതിസ്സ്
കരിക്കും മുമ്പേ
നീ മടങ്ങുക...

3 comments:

  1. വരിക തിരയുക മടങ്ങുക

    ReplyDelete
  2. അപ്പൊ ഞാനാര്?
    മഴയോ ഇടിയോ കൊള്ളിമീനോ?

    ReplyDelete
  3. ഇടി വെട്ടും മുമ്പേ വീടനയുക അല്ലെ?...

    ReplyDelete