16.9.12

മരണം

വിളിക്കാതെ വരുന്ന വിരുന്നുകാരന്‍
വിലപിച്ചാലും വിടാത്ത നിഷ്‌കൃപന്‍
വിപ്രിയം ഗൗനിക്കാത്ത കോപിഷ്ടന്‍
വിടുതിയില്ല, വല്ലാത്തവനാണവന്‍ ....!

1 comment:

  1. വല്ലാത്തവനാണവന്‍ ....!

    ReplyDelete