3.8.13

എച്ച്മുക്കുട്ടി

                                            ബ്ലോഗെഴുത്തിലൂടെ ഉയരങ്ങള്‍ കീഴടക്കി,
                                               ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍
                                                 ബ്ലോഗര്‍മാരുടെ ശബ്ദമായി മാറി, 
                                              എച്ച്മുക്കുട്ടി എന്ന തൂലികാനാമത്തിലൂടെ
                                                       ശ്രദ്ധേയയായ കല. സി


11 comments:

 1. എച്മുക്കുട്ടിയെന്ന കലക്കുട്ടിയെന്ന 'പശുക്കുട്ടി'

  ReplyDelete
 2. കൊള്ളാം...

  ReplyDelete
 3. എല്ലാ പടങ്ങളും പോലെ ഇതും നന്നായിട്ടുണ്ട്.

  ReplyDelete
 4. നന്നായി വരയും പരിചയപ്പെടുത്തലും

  ReplyDelete
 5. ഈ വരയും നന്നായിട്ടുണ്ട്.
  ആശംസകള്‍

  ReplyDelete
 6. ഒറിജിനല്‍ ഞാന്‍ കണ്ടിട്ടില്ല ഇക്ക.വര കേമം തന്നെ

  ReplyDelete
 7. ഇത് ഫേസ് ബുക്കിലിട്ടപ്പോള്‍ ആരോ ചോദിച്ചല്ലോ മിസ്സിസ് നായര്‍ അല്ലേന്ന്
  അപ്പോള്‍ എനിയ്ക്ക് മനസ്സിലായില്ല.
  പിന്നെയാണ് കത്തിയത്: വനിതയിലെ മിസ്സിസ് നായര്‍!!!!

  ReplyDelete
 8. അജിത്തേട്ടന്‍ എചുമുക്കുട്ടിയെന്ന കലക്കുട്ടിയെന്ന പശുക്കുട്ടി എന്നു കമന്‍റെഴുതി കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി... അജിത്തേട്ടന് ഒത്തിരി നന്ദി.

  മിസ്സിസ് നായര്‍ വനിതയിലെ ആണെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ, ചിത്രവുമായി ആ കഥാപാത്രത്തിനുള്ള ബന്ധം ഇപ്പോഴും തിരിഞ്ഞില്ല..

  എന്തായാലും റിയാസിനു ഒത്തിരി നന്ദി.. സ്നേഹം..

  ReplyDelete
 9. വളരെ നന്നായിരിയ്ക്കുന്നു റിയാസ്... അപ്പോൾ ഇതാണല്ലേ ആ എച്മുക്കുട്ടി....... :)

  ReplyDelete
 10. ആഹാ അപ്പൊ ഇതാണല്ലേ ആള്. വരയിലൂടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

  ReplyDelete
 11. എച്‌മു ചേച്ചിയുടെ ഫോട്ടോ ഒന്നും ഇതുവരെ കണ്ടിട്ടില്ലായിരുന്നു

  ReplyDelete