18.5.13

ഖുബ്ബൂസിനെ പ്രണയിച്ചവന്‍ അബ്ബാസ്

ഫെയ്‌സ്ബുക്കിലെ താരം ഇപ്പോള്‍
ബ്ലോഗിലൂടെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും....

9 comments:

 1. അബ്ബാസ്ക്കാനെ നല്ല ഭംഗീണ്ട് റിയാസ്ക്കാ ഇങ്ങടെ വരേല് :)

  ReplyDelete
 2. അബ്ബാസ്‌ ഇക്കാ കലക്കി (y)

  ReplyDelete
 3. അടിപൊളിയായിട്ടുണ്ട്.
  നമ്മളെയൊക്കെ വരച്ചു തരൂ.....റിയാസ്‌ക്കാ..

  ReplyDelete
 4. ഹോ.. അബ്ബാസിനെ നേരിൽ കണ്ടിട്ട് പോലും ഇത്രേം ഗ്ലാമർ തോന്നിയിരുന്നില്ല :))

  ReplyDelete
 5. നന്നായിരിക്കുന്നു, റിയാസ്.

  ReplyDelete
 6. അബ്ബാസിനെ നല്ല ഭംഗീണ്ട് റിയാസിന്റെ ഈ വരേല് :)

  ReplyDelete
 7. ഇത്രേം കുബ്ബൂസ് ഒക്കെ അബ്ബാസ്ക്ക ഒറ്റക്ക് എടുക്കുമോ എന്ന് സംശയം ഉണ്ട് .,.,.മനോഹരം .,.,.,ഈ കുബൂസ്സിനു റൂമില്‍ വിളിച്ചു ഒരു ദിവസം കുബ്ബൂസ് തീറ്റിക്കാന്‍ കഴിഞ്ഞതിലും ഈ മനോഹരമായ വരയിലും രണ്ടാള്‍ക്കും ആശംസകള്‍

  ReplyDelete
 8. KERALATHILETHIYAL PERU MAATTUMO?

  ReplyDelete