28.5.13

നേരം

 അധികം നടന്നു തളരാന്‍
നേരമില്ലെന്നു പറയുന്നു,
മീസാന്‍ കല്ലുകള്‍...!

1 comment:

  1. വല്ലാതെ തളരും മുന്നേ തിരിച്ചു പോകുന്നതാ നല്ലത്

    ReplyDelete