കവിതയെ അറിയുന്ന കവി ,നേര്‍ക്കാഴ്ചകളില്‍ വെന്തു നീറുമ്പോള്‍ ഉറക്കെയുറക്കെ വരികളില്‍ കരഞ്ഞുതീര്‍ക്കുന്നവന്‍ .പ്രേയസ്സിക്ക് വേണ്ടിയുള്ള വരികള്‍ വല്ലാതെ ആകര്‍ഷിച്ചു ആലാപനവും ശബ്ദവും വളരെ നന്നായിരുന്നു .ആശംസകള്‍ പള്ളക്കവീ .........
എങ്കിലും സഖീ ഒരുനാള്‍ വരും നിന്റെ മിഴികളില്‍ വസന്തത്തിന്റെ അനുരാഗക്കടല്‍ ചിറകടിച്ചുയരുന്ന നാളില്‍ ഞാനെന്റെ വിഷാദ സൂര്യന്‍ ഇവിടെ ഈ ആഴക്കടലില്‍ താഴ്ത്തും.......മധുരമായ കവിത . മനോഹരം ഈ കാഴ്ച.....ആശംസകള്‍ പള്ളപ്രം....
ഈ കവിത ....പ്രിയപ്പെട്ട കവിയുടെ സ്വരമാധുര്യം നേരിട്ട് കേൾക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് ...പ്രിയപെട്ട അനുജാ ...സ്നേഹം ..ഉയരങ്ങളിലേക്ക് കുതിക്കട്ടെ ...
പള്ളപ്രത്തിലെ കവിയെ ഞാൻ വളരെ അടുത്തറിഞ്ഞിട്ടുണ്ട് .... അതുപോലെ തന്നെ അദ്ദേഹത്തിലെ ഗായകനെയും .....ഇവിടെയും അത് സുവ്യക്തമായി പള്ളപ്രം അവതരിപ്പിച്ചു ..... പ്രിയതമയ്ക്ക് വേണ്ടി എഴുതിയ ജീവസ്സുറ്റ വരികളെ വളരെ ഹൃദ്യമായി തന്നെ ആലപിക്കുകയും ചെയ്തു ..... !!!
.കവി അല്ലാത്തപ്പോൾ എല്ലാം ഒരു കുസൃതി പയ്യനെപ്പോലെ എല്ലാവരോടും പെരുമാറുന്ന പള്ളപ്രം പക്ഷെ കവിതകളിൽ വളരെ ഉയർന്ന നിലവാരമാണ് പുലർത്തുന്നത് ....എഴുത്തിനോടുള്ള അദ്ദേഹത്തിൻറെ ആത്മാർത്ഥമായ സമീപനം ഓരോ കവിതകളിലും വ്യക്തമായി തിരിച്ചറിയാവുന്നതാണ് ....കവിതകളിൽ തുളുമ്പി നില്ക്കുന്ന ബിംബാത്മകതയും വേറിട്ട അവതരണ ശൈലിയും വളരെ ആകർഷണീയമാണ് .....!!!!
ഫേസ്ബുക്കിലെ പല ഗ്രൂപ്പുകളിലും പള്ളപ്രത്തിന്റെ രചനകൾ കണ്ടിട്ടുണ്ടെങ്കിലും അവയൊക്കെ യുവധാരസൗഹൃദവേദിയിൽ സ്വീകരിക്കപ്പെടുകയും വിമർശനാത്മകമായും പ്രോത്സാഹനപരമായും പ്രതികരണ വിധേയമാവുകയും ചെയ്യുന്നത് വളരെ വ്യത്യസ്തമായ ഒരു തലത്തിലായിരുന്നു ..... അതിനു പിന്നിൽ സൂചിപ്പിച്ച സൌഹൃദാത്മകമായ കുടുമ്പാന്തരീക്ഷം പാള്ളപ്രത്തെ പോലെ നിരവധിപേർക്ക് വളരെ വലിയൊരു പ്രോത്സാഹനമാണ് നല്കുന്നത് .....!!!
വ്യത്യസ്ത തലങ്ങളിൽ ചിന്തിക്കുകയും അതിലേറെ വ്യത്യസ്തമായി സമൂഹത്തോട് സംവദിക്കുകയും ചെയ്യുന്ന ഇത്തരം ആധുനിക ആശയസംവാദകരെ സമൂഹത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിന് ദർശന ടീവിയുടെ വളരെ വ്യത്യസ്തമായ ഈ ലോകം എന്ന 'ഈ' പ്രോഗ്രാമിൽ കൂടി സാധിക്കുന്നുണ്ട് .... അതിനു പിന്നിലെ പ്രയത്നത്തിനുടമയായ റിയാസിനും ,പള്ളപ്രത്തിനും,ദർശന ടീവിക്കും , യുവധാരസൗഹൃദവേദിക്കും എന്റെ എല്ലാവിധ വിജയാശംസകളും .....!!!
കവിതയെ അറിയുന്ന കവി ,നേര്‍ക്കാഴ്ചകളില്‍ വെന്തു നീറുമ്പോള്‍ ഉറക്കെയുറക്കെ വരികളില്‍ കരഞ്ഞുതീര്‍ക്കുന്നവന്‍ .പ്രേയസ്സിക്ക് വേണ്ടിയുള്ള വരികള്‍ വല്ലാതെ ആകര്‍ഷിച്ചു ആലാപനവും ശബ്ദവും വളരെ നന്നായിരുന്നു .ആശംസകള്‍ പള്ളക്കവീ .........
ReplyDeleteഅകലെ എന്റെ ഹൃദയമിരിപ്പുണ്ട്.....
ReplyDeleteഎങ്കിലും സഖീ ഒരുനാള്‍ വരും
നിന്റെ മിഴികളില്‍ വസന്തത്തിന്റെ
അനുരാഗക്കടല്‍ ചിറകടിച്ചുയരുന്ന നാളില്‍
ഞാനെന്റെ വിഷാദ സൂര്യന്‍ ഇവിടെ
ഈ ആഴക്കടലില്‍ താഴ്ത്തും.......മധുരമായ കവിത . മനോഹരം ഈ കാഴ്ച.....ആശംസകള്‍ പള്ളപ്രം....
ഈ കവിത ....പ്രിയപ്പെട്ട കവിയുടെ സ്വരമാധുര്യം നേരിട്ട് കേൾക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് ...പ്രിയപെട്ട അനുജാ ...സ്നേഹം ..ഉയരങ്ങളിലേക്ക് കുതിക്കട്ടെ ...
ReplyDeleteകവിത മനോഹരം ഹരി... ആശംസകള്‍!!
ReplyDeleteആഹാ.
ReplyDeleteനമ്മുടെ കവി
ഇഷ്ടപ്പെട്ടു!
ReplyDeleteഹൃദയസ്പര്‍ശിയായ കവിത.
ആശംസകള്‍
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteപള്ളപ്രത്തിലെ കവിയെ ഞാൻ വളരെ അടുത്തറിഞ്ഞിട്ടുണ്ട് .... അതുപോലെ തന്നെ അദ്ദേഹത്തിലെ ഗായകനെയും .....ഇവിടെയും അത് സുവ്യക്തമായി പള്ളപ്രം അവതരിപ്പിച്ചു ..... പ്രിയതമയ്ക്ക് വേണ്ടി എഴുതിയ ജീവസ്സുറ്റ വരികളെ വളരെ ഹൃദ്യമായി തന്നെ ആലപിക്കുകയും ചെയ്തു ..... !!!
ReplyDelete.കവി അല്ലാത്തപ്പോൾ എല്ലാം ഒരു കുസൃതി പയ്യനെപ്പോലെ എല്ലാവരോടും പെരുമാറുന്ന പള്ളപ്രം പക്ഷെ കവിതകളിൽ വളരെ ഉയർന്ന നിലവാരമാണ് പുലർത്തുന്നത് ....എഴുത്തിനോടുള്ള അദ്ദേഹത്തിൻറെ ആത്മാർത്ഥമായ സമീപനം ഓരോ കവിതകളിലും വ്യക്തമായി തിരിച്ചറിയാവുന്നതാണ് ....കവിതകളിൽ തുളുമ്പി നില്ക്കുന്ന ബിംബാത്മകതയും വേറിട്ട അവതരണ ശൈലിയും വളരെ ആകർഷണീയമാണ് .....!!!!
ഫേസ്ബുക്കിലെ പല ഗ്രൂപ്പുകളിലും പള്ളപ്രത്തിന്റെ രചനകൾ കണ്ടിട്ടുണ്ടെങ്കിലും അവയൊക്കെ യുവധാരസൗഹൃദവേദിയിൽ സ്വീകരിക്കപ്പെടുകയും വിമർശനാത്മകമായും പ്രോത്സാഹനപരമായും പ്രതികരണ വിധേയമാവുകയും ചെയ്യുന്നത് വളരെ വ്യത്യസ്തമായ ഒരു തലത്തിലായിരുന്നു ..... അതിനു പിന്നിൽ സൂചിപ്പിച്ച സൌഹൃദാത്മകമായ കുടുമ്പാന്തരീക്ഷം പാള്ളപ്രത്തെ പോലെ നിരവധിപേർക്ക് വളരെ വലിയൊരു പ്രോത്സാഹനമാണ് നല്കുന്നത് .....!!!
വ്യത്യസ്ത തലങ്ങളിൽ ചിന്തിക്കുകയും അതിലേറെ വ്യത്യസ്തമായി സമൂഹത്തോട് സംവദിക്കുകയും ചെയ്യുന്ന ഇത്തരം ആധുനിക ആശയസംവാദകരെ സമൂഹത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിന് ദർശന ടീവിയുടെ വളരെ വ്യത്യസ്തമായ ഈ ലോകം എന്ന 'ഈ' പ്രോഗ്രാമിൽ കൂടി സാധിക്കുന്നുണ്ട് .... അതിനു പിന്നിലെ പ്രയത്നത്തിനുടമയായ റിയാസിനും ,പള്ളപ്രത്തിനും,ദർശന ടീവിക്കും , യുവധാരസൗഹൃദവേദിക്കും എന്റെ എല്ലാവിധ വിജയാശംസകളും .....!!!
thanks dears...
ReplyDelete"പ്രിയതെ നി ൻ മിഴിക്കുടം ഇടവ മാസത്തിലെ പെരുമഴ പോലെ " dedicated to all pravasi wives
ReplyDelete