30.5.13

ഭാഗ്യം

വിണ്ണൊരു മലയാള സീരിയല്‍ കണ്ടത്രേ,
നിര്‍ത്താതെ കരയുകയാണ് ,
മലയാളി ഹൗസ് കാണാത്തതു ഭാഗ്യം...!

<<<<<<<<<<< FB >>>>>>>>>>>>
.

6 comments:

 1. This comment has been removed by the author.

  ReplyDelete
 2. വിണ്ണന്ന് മലയാളി ഹൌസ് കണ്ടത്രേ,
  അന്ന് മുഴുവൻ കല്ലു മഴ പെയ്യുകയായിരുന്നു...

  ReplyDelete
 3. വിണ്ണ് കാണട്ടെ സത്യങ്ങള്‍

  ReplyDelete
 4. ഇതല്ലേ മാഷേ ഹൈക്കു .................

  ReplyDelete
 5. ഹ ഹ ഹ ..ആ പ്രദീപിന്‍റെ കരച്ചില്‍ കാണിക്കാമായിരുന്നു

  ReplyDelete