പൊഴിഞ്ഞുവീണെങ്കിലും, നിന്റെ
ശീതളിമയിലേക്കാണല്ലോ... നീ
മീട്ടുന്ന ശ്രുതി ശ്രവിക്കാനല്ലോ...
ശയനമിനി നീരാട്ട് കഴിഞ്ഞെത്തിയ
അമ്മയുടെ നനവ് മാറാ മാറില്‍....!..... ..
ജീവാവസ്ഥയില്‍ നിന്നടര്ന്നുടന്
ജീര്‍ണാവസ്ഥയിലേക്കുള്ള യാത്ര
നിന്റെ കൊഞ്ചലില്‍ ഇഴുകിച്ചേര്‍ന്ന്...
നിന്റെ താരാട്ടിലലിഞ്ഞു ചേര്‍ന്ന്....!
മ്മ് പൊഴിഞ്ഞുവല്ലെ .....? നീ പെയ്തു തുടങ്ങിയല്ലേ ?
ReplyDeleteഞങ്ങളൊന്നുമില്ലാതെ .. നിനക്കെങ്ങനെ കഴിഞ്ഞു ?
നടക്കട്ടെ , നടക്കട്ടെ .............
കൊതിപ്പിക്കനായിട്ട് .........
മറ്റൊന്നിന് വളമായ്...!!
ReplyDeleteപെയ്യ്തു കഴിഞ്ഞാല്‍ പിന്നെ പെയ്തല്ലോന്നാ :)
ReplyDelete:) ................................ !
ReplyDelete