ആ പാടിയ ആള്‍ക്ക് നൂര്‍ ലൈക്ക് ! എന്റെ ഒരു സമ്മാനം കൊടുത്തോളൂ... മധുരം ആ ശബ്ദം ...വരികള്‍ക്ക് ജീവന് വെച്ച് എന്റെ ഞരമ്പിലൂടെ സഞ്ചരിച്ചു തലച്ചോറില്‍ മാസ്മരിക തരംഗങ്ങള്‍ സൃഷ്ട്ടിച്ചു ! നന്ദി ഡാ .........
വരികൾക്കിടയിൽ വിരിഞ്ഞു വന്ന പ്രണയഗാനം വളരെ നന്നായി ആലപിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ ആരു പാടിയെന്നു ഞാൻ ചോദിക്കുന്നില്ല പറയാൻ മനസ്സില്ലാത്തോരോട് ചോദിച്ചിട്ടെന്തു കാര്യം ഹല്ല പിന്നെ!!!
ഇങ്ങള് പുലി തന്നെ കാക്കാ....
ReplyDeleteങേ....! :D
DeleteKollaam :) Deepz
ReplyDeleteThanks Deepz...
Deleteആഹ ..അടിപൊളി !
ReplyDeleteവായിച്ചു ..ഇനി കേക്കട്ടെ !! :)
Thank you dear.. <3
Deleteആ പാടിയ ആള്‍ക്ക് നൂര്‍ ലൈക്ക് !
ReplyDeleteഎന്റെ ഒരു സമ്മാനം കൊടുത്തോളൂ...
മധുരം ആ ശബ്ദം ...വരികള്‍ക്ക് ജീവന് വെച്ച് എന്റെ ഞരമ്പിലൂടെ സഞ്ചരിച്ചു തലച്ചോറില്‍ മാസ്മരിക തരംഗങ്ങള്‍ സൃഷ്ട്ടിച്ചു ! നന്ദി ഡാ .........
സമ്മാനം എപ്പക്കിട്ടും...?
Deleteതന്നില്ലെങ്കില്‍ തുഞ്ചന്‍പറമ്പില്‍ നിന്ന് തന്നത് തരും ഞാന്‍ .. ഓര്‍മയുണ്ടല്ലോ അല്ലേ...? ഹും..
പാടിയതാരാ.....
ReplyDeleteഊംഹും.. പറയൂലാ...! :)
Deleteകൂടുതല്‍ ഉയരങ്ങളിലേക്ക് ,,,, നല്ലത് മാത്രം വരട്ടെ ,,,
ReplyDeleteനന്ദി... :)
Deleteഎഴുത്തും ആലാപനവും നന്നായി
ReplyDeleteസംഗീതം ശരിയായില്ല പക്ഷെ.
സന്തോഷം അജിത്തേട്ടാ....!
Deleteനന്നായിരിക്കുന്നു വരികളും,ആലാപനവും.
ReplyDeleteആശംസകള്‍
നന്ദി സര് ... :)
Deleteവരികള്‍ ഒന്നാന്തരം. ആരാ പാടിയത്? വളരെ മനോഹരം.
ReplyDeleteThank you Arifkaa..
DeleteVery nice .... pinneyum pinneyum kelkaan thonnunna voice ...Nalla varikal,, very good
ReplyDeleteദ് കൊള്ളാല്ലോ മാഷേ.. വരികളും ശബ്ദവും നന്നായിട്ടുണ്ട്. ആരാഇത്, മ്മടെചന്ദ്രലേഖയാണോ പാട്യത്..?
ReplyDeleteഅല്ല, ചന്ദ്രലേഖയെ വിളിച്ചതാ. ഒഴിവില്ലാന്ന് പറഞ്ഞു. ഒടുവില്‍ സൂര്യലേഖ പാടിത്തന്നു. :P
Deleteനന്ദി പ്രഭന് ജീ.. :)
വരികള്‍ നന്നായി ..പാടിയതും
ReplyDeleteനന്ദി സിയാഫ് ജീ.. :)
Deleteവളരെ നല്ല ശബ്ദം!! മധുരതരം ... :) ആരാ പാടിയത്? (വരികള്‍ നന്ന് -സംഗീതം കുഴപ്പമില്ല എന്നെ ഉള്ളൂ -അറിയാത്ത പണിക്ക് പോയ കോയ ആയോണ്ട് ഷേമിച്ച് ;) !!! )
ReplyDelete:P ha ha
Deleteഅയ്യോ .. എല്ലാരും നല്ലത് പറയുന്നു.. പക്ഷെ എനിക്ക് കേള്‍ക്കാൻ പറ്റുന്നില്ല ഇക്കാ.. യുട്യൂബ് ആണോ?? ഓഫീസിൽ ബ്ലോക്ക്ഡ് ആണ്.. പറ്റുമെങ്കിൽ സൊങ്ങ് മെയിൽ അയയ്ക്കു ഇക്കാ... firozkannur@gmail.com
ReplyDeleteOK. done :)
Deletegreat one..
ReplyDeleteThanks Jefu
Deleteനന്നായിരിക്കുന്നു റിയാസ് ജ്ജി..
ReplyDeleteനല്ല വരികള്‍.. അഭിനന്ദനം
നന്നായിട്ടുണ്ട് ...
ReplyDeleteThanks Sir
Deleteവരികൾക്കിടയിൽ വിരിഞ്ഞു വന്ന പ്രണയഗാനം
ReplyDeleteവളരെ നന്നായി ആലപിച്ചിരിക്കുന്നു
അഭിനന്ദനങ്ങൾ
ആരു പാടിയെന്നു ഞാൻ ചോദിക്കുന്നില്ല
പറയാൻ മനസ്സില്ലാത്തോരോട് ചോദിച്ചിട്ടെന്തു കാര്യം
ഹല്ല പിന്നെ!!!
അയ്യോ സോണിയുടെ ശബ്ദത്തിൽ എന്നു കണ്ടു
ReplyDeleteആരാണോ ഈ സോണി !!!
ഗംഭീരം ഇക്കാ
ReplyDeleteമനോഹരമായി പാടിയിട്ടുണ്ട്...DITH ആണോ റിയാസ് പാടിയത്.....എങ്കില്‍ അവള്‍ക്കു എന്റെ ഒരു മുത്തം...
ReplyDeleteഓർമ്മകൾ മരിക്കിലൊരിക്കലും. വളരെ നല്ല ഗാനം.
ReplyDeleteസന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ....