4.7.13

ശിവകാമി

 ബൂലോകത്ത് കഥകളുടെ വസന്തം വിരിയുന്നു,  
ശിവകാമിയുടെ കാഴ്ചകളിലൂടെ ...!
കഥാകാരി സൂനജ അജിത്ത് എന്റെ വരയില്‍.

22 comments:

 1. നന്നായിരിക്കുന്നു - ഇത് തന്നെ പറഞ്ഞു മടുത്തു - ഇനി വേറെ വല്ല വിശേഷണങ്ങളും കണ്ടെത്തണം :)

  ReplyDelete
  Replies
  1. നന്ദി...! അതു പറഞ്ഞു മടുത്തിട്ടില്ല....! :)

   Delete
  2. ഇനി മുതല്‍ കൊള്ളില്ലാ എന്ന് പറഞ്ഞാല്‍ മതി... :D

   Delete
 2. നന്നായി വരച്ചിരിക്കുന്നു ശിവകാമിയെ..

  ReplyDelete
 3. നന്നായിട്ടുണ്ട്.

  ReplyDelete
 4. ശിവ കാമി - ഉഷാർ

  ReplyDelete
 5. ഞെട്ടിച്ചു! നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഇതിലും ഗ്ലാമറുള്ള പടം തരായിരുന്നു ;)


  സന്തോഷം റിയാസ്!:)

  ReplyDelete
  Replies
  1. >>>>ഞെട്ടിച്ചു! നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഇതിലും ഗ്ലാമറുള്ള പടം തരായിരുന്നു ;)

   ഇത് തന്നെ എങ്ങിനെയാ വരച്ചതെന്ന് വരച്ചവനെ അറിയൂ . അപ്പോഴാ...


   നന്നായിട്ടുണ്ട് എന്നല്ല ഇത്രേം നന്നായാൽ മതി (അസൂയ കൊണ്ടാ) !!!!

   Delete
 6. ഞാന്‍ കണ്ടപ്പോള്‍ ശിവകാമി ഇത്രയും സുന്ദരിയായിരുന്നോ !?
  റിയാസ് മേക്കപ്പ് കുറച്ചു കൂടുതല്‍ ഇട്ടുവല്ലേ !! :)


  കൊള്ളാട്ടോ ..അടിപൊളി
  അസ്രൂസാശംസകള്‍

  ReplyDelete
 7. പുതിയ വരയും പഴയ വര പോലെ..... :)

  ReplyDelete
 8. നന്നായിട്ടില്ല
  ഒട്ടും നന്നായിട്ടില്ല

  ങ്ഹൂം...ഞാനെങ്ങാനും വരയ്ക്കണമായിരുന്നു.  (ചുമ്മാ...ഒരു രസത്തിന് പറഞ്ഞതാണേ. സൂപ്പറായിട്ടുണ്ട്)

  ReplyDelete
  Replies
  1. ഹും .. ഇങ്ങളെന്റെ ഖല്‍ബ് ഖുല്‍ബാക്കി അജിത്തേട്ടാ... :)
   നന്ദി..!

   Delete
 9. കൊള്ളാം വര... എന്നെ കൂടി വരച്ചാൽ വളരെ കൊള്ളാം എന്ന് പറയാം എന്തേയ് :)

  ReplyDelete
 10. കൊള്ളാം റിയാസ്.... വളരെ നന്നായിരിയ്ക്കുന്നു... കഴിവുള്ള ചിത്രകാരൻ.......ഇന്നാണ് ഞാൻ ചിത്രങ്ങളെല്ലാം കണ്ടത്... എല്ലാം വളരെ മനോഹരം....

  മൗസിനുപകരം പെൻ ടാബ്‌ലറ്റിൽ ഒന്നു പയറ്റിനോക്കൂ.... wacum Pen tablet കുറഞ്ഞ വിലയിൽ കിട്ടുമല്ലോ....
  ഒന്ന് പരീക്ഷിയ്ക്കുന്നത് ഉപകാരപ്രദമായിരിയ്ക്കും.... :)
  ( ഞങ്ങൾ പെൻ ടാബ്‌ലറ്റ് ആണ് ഉപയോഗിയ്ക്കുന്നത്..റിസൽറ്റിൽ വലിയ വ്യത്യാസമുണ്ട് .)

  ReplyDelete
 11. ചിത്രം നന്നായിട്ടുണ്ട് ..

  ReplyDelete
 12. 'വര'യിലൂടെ ശിവകാമിയുടെ കഥകളും വായിക്കാന്‍ കഴിഞ്ഞു.
  ആശംസകള്‍

  ReplyDelete