19.7.13

സ്‌നേഹചിത്രം

നിനച്ചിരിക്കാതെ
പുറത്തുചാടിയ
വാക്കുകള്‍ക്കുള്ളില്‍
തുളുമ്പി നിന്നത്
വിങ്ങുന്ന മനസ്സിന്റെ
വ്യഥകളായിരിക്കാം...!
നൂറുമേനി വിളഞ്ഞ
വയലുപോലെ
സ്‌നേഹത്തിന്റെ ഒരു
തെളിഞ്ഞ ചിത്രം...!

4 comments:

 1. നൂറുമേനി വിളഞ്ഞ
  വയലുപോലെ
  സ്‌നേഹത്തിന്റെ ഒരു
  തെളിഞ്ഞ ചിത്രം...!

  ReplyDelete
 2. തെളിയുന്ന ചിത്രം

  ReplyDelete
 3. ചിത്രം തെളിഞ്ഞിട്ടില്ല
  കാത്തിരുന്നു കാണേണ്ട
  കാര്യം തന്നെ! :-)
  തെളിയട്ടെ നല്ല
  ചിത്രങ്ങൾ ഈ
  വീഥിയിൽ ഇനിയും
  റിയാസ് വരികൾ
  നന്നായി എഴുതി
  പക്ഷെ മേമ്പടിയായി
  അൽപ്പം വരയും കൂടി
  ആകാമായിരുന്നു
  എഴുതുക വീണ്ടും
  ഒപ്പം അറിയിക്കുക
  ആശംസകൾ.

  ReplyDelete
 4. നിനച്ചിരിക്കാതെ പുറത്തുചാടിയ വാക്കുകള്‍ നൂറുമേനി വിളഞ്ഞ വയലുപോലെ,

  കൊള്ളാം റിയാസ് ബായ്,

  ReplyDelete