22.7.13

കര്‍ഷകന്‍


മണ്ണു പൊന്നാക്കിയവന്‍
കയറിന്‍ തുമ്പിലൊടുങ്ങി,
നെയ്തുകൂട്ടിയിരുന്ന കുറേ
വിലയില്ലാ കിനാക്കളും..!

തീരാക്കടങ്ങളുടെയും
തീര്‍ക്കാക്കടങ്ങളുടെയും
'മുടിഞ്ഞ' ഭാരമുണ്ടത്രേ
അവന്റെ മൃതദേഹത്തിന്..!


3 comments:

 1. അതാരും കണ്ടില്ലല്ലോ ...ആരോ കണ്ണട വച്ച് പാടത്തൂടെ പോയി.അതാണിപ്പോ വിഷയം.

  ReplyDelete
 2. കടം എന്നാലും ഈടാക്കണ്ടേ?

  ReplyDelete
 3. മണ്ണുകൊണ്ട് പൊന്നുണ്ടാക്കുന്നവന്‍......!!!
  ആശംസകള്‍

  ReplyDelete