19.10.13

രാജഹംസമേ....

                                           ഇന്റര്‍നെറ്റിലൂടെ പ്രശസ്തയായ ഗായിക ചന്ദ്രലേഖ
                                       
                                           <<<<<<<<<<<<<< facebook >>>>>>>>>>>>>>

6 comments:

 1. ഇന്റെര്‍നെറ്റ് : പലരുടെയും ജീവിതങ്ങള്‍ തകര്‍ക്കാന്‍ മാത്രമല്ല, പലരെയും ജീവിതത്തില്‍ കൈപിടിച്ച് ഉയരങ്ങളിലേക്ക് നയിക്കാനും അതിനു കഴിയും എന്ന് നമുക്ക് കാണിച്ചുതന്നു.

  കുപ്പയ്ക്കുള്ളില്‍ പിറന്നുപോയ ഈ മാണിക്യം ഇനി സംഗീതത്തെ അലങ്കരിക്കട്ടെ എന്ന് ആശംസിക്കുന്നു!

  ReplyDelete
 2. ആശംസകള്‍

  ReplyDelete
 3. ഒരത്ഭുതം പോലെ ചന്ദ്രലേഖ

  ReplyDelete
 4. കൊള്ളാട്ടൊ, ഭായ്

  ReplyDelete
 5. നമ്മുടെ രാജ ഹംസം ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ ... റിയാസ് ഭായി കൊള്ളാട്ടോ ..
  സ്നേഹപൂർവ്വം....

  ReplyDelete
 6. ചന്ദ്രലേഖ ഒരു രാജഹംസമായി അനന്ത വിഹായസില്‍ പാറി പറക്കട്ടെ :)

  ReplyDelete