മാനസ ചഷകത്തില്‍
സ്നേഹാമൃതം പകര്‍ന്നു നീ,
മാറിലെ പൂവാടിയില്‍
കരവര്‍ഷപ്പെയ്ത്തായി നീ,
ചുംബനമാലയായ്
കഴുത്തില്‍ ചുറ്റിപ്പിണഞ്ഞു നീ,
മിന്നല്‍പ്പിണരുകള്‍ക്കും
ഇടിനാദങ്ങള്‍ക്കുമൊപ്പം
രാമഴ പെയ്തുതീരുവോളം...
<<<<<facebook >>>>>>
സ്നേഹാമൃതം പകര്‍ന്നു നീ,
മാറിലെ പൂവാടിയില്‍
കരവര്‍ഷപ്പെയ്ത്തായി നീ,
ചുംബനമാലയായ്
കഴുത്തില്‍ ചുറ്റിപ്പിണഞ്ഞു നീ,
മിന്നല്‍പ്പിണരുകള്‍ക്കും
ഇടിനാദങ്ങള്‍ക്കുമൊപ്പം
രാമഴ പെയ്തുതീരുവോളം...
<<<<<facebook >>>>>>
നല്ല ബെസ്റ്റ് ഫീലിഗ്സ് :ഡി
ReplyDeleteവര ഒരുപാട് ഇഷ്ടായി , വരികള്‍ നിറഞ്ഞു പൂക്കുന്നു ! :)
ReplyDeleteനല്ല വരികൾ.....ആശംസകൾ!!!
ReplyDeleteമാനസമധു!
ReplyDeleteഞാനുണ്ടായതുകൊണ്ടെല്ലേ ..നീ ..നീ ആയത്...!
ReplyDeleteവരയും വരിയും....
ReplyDeleteആശംസകള്‍
നഷ്ടപ്പെടാതിരിക്കട്ടെ ഇഷ്ടം! :)
ReplyDelete