4.10.13

തലവര

സന്ധ്യയും രജനിയും
അരുണനെ സ്‌നേഹിച്ചു....
സന്ധ്യയുടെ കരംകവര്‍ന്ന്
ആഴിയില്‍ ചാടി അരുണന്‍
ആത്മഹത്യ ചെയ്തു....!
രജനിയ്ക്കു ലൗലെറ്ററുമായി
ചന്ദ്രന്‍ അംബരപ്പടിയില്‍
കാത്തുനില്‍പ്പുണ്ടായിരുന്നു..!

<<<<<<<<<<<<<facebook>>>>>>>>>>>

11 comments:

 1. ഇത്രക്കേയുള്ളു ഈ പ്രണയം
  ഞാനപ്പഴേ പറഞ്ഞതല്ലേ
  അതിനെയാ ഈ കവികളൊക്കെ വാഴ്ത്തുന്നത്

  ReplyDelete
 2. പുതിയ ചിന്ത കൊള്ളാം ..പാവം അരുണന്‍ ..ഹി ഹി

  ReplyDelete
 3. ഗുരുവായൂരപ്പനു ജലദോഷമായിരുന്നന്ന്.

  ReplyDelete
 4. പാവം ചന്ദ്രൻ !!!!
  വീണ്ടും വരാം ...
  സസ്നേഹം .................

  ReplyDelete
 5. ന്യു ജനറേഷന്‍ ചന്ദ്രന്‍ :)

  ReplyDelete
 6. അത് കൊള്ളാം - ഭായ്

  ReplyDelete
 7. ഒരു രാത്രിയുടെ ദാമ്പത്യത്തിനു ശേഷം രജനി എസ് ചന്ദ്രന്‍ എന്ന യുവതി ഭര്‍തൃവീട്ടിലെ ടെറസില്‍ നിന്നും ചാടി ആത്മഹത്യാ ചെയ്തു..

  ReplyDelete
 8. പിറ്റേ ദിവസം തൊട്ടു അരുണന്റെയും രജനിയുടെയും പ്രേതങ്ങള്‍ തമ്മില്‍ പ്രേമിച്ചു

  ReplyDelete
 9. അങ്ങിനെ അല്ലെ പ്രണയം ..ഒരാള്‍ പോയാല്‍ വേറെ ഒന്ന് .. അതും അല്ല ഒരാള്‍ ഉളളപ്പോള്‍ തന്നെ വേറെ മൂന്ന് പേര്‍ ലോകം മാറി മോനെ....

  ReplyDelete
 10. പാവം ചന്ദ്രനറിയുന്നുവോ ആ അരുണന്റെ
  ഗതി പുലരിയിൽ തന്നേയും തേടിയെത്തുമെന്ന്...!

  ReplyDelete
 11. അത്രേയുള്ളൂ കാര്യം.
  ആശംസകള്‍

  ReplyDelete