3.10.13

പല്ലവി


ചികഞ്ഞെടുത്തൊരാത്മാംശം
ചിതയിലെരിയുവതൊരു ദുഃഖം
ചിണുങ്ങിയിരിപ്പൂ സ്‌നേഹം
ചിതറാനുള്ളതെന്നറിയാതെ...!
ചിലപ്പോഴുയരും നെടുനിശ്വാസം,
ചിലമ്പിച്ചയൊരൊച്ചയോടൊപ്പം..
ചിതലരിക്കുമെന്‍ മാനസമുടുക്കായ്...
ചിരപരിചിത സ്വരമുതിര്‍ക്കുന്നു..!

<<<<<<facebook >>>>>>>>

9 comments:

 1. നല്ല വരികൾ ...
  കല്ലില്‍ ഒരു ശില്‍പം ഉണ്ടാക്കുന്നതുപോലെയാണു കവിത ജനിക്കുന്നത്‌. ...
  ജീവന്‍ ഉടലെടുക്കുന്നപോലെ ഉള്ളില്‍ തോന്നുന്നത്‌ അതേപടി എഴുതുമ്പോഴാണ്‌ യഥാര്‍ഥ കവിത രൂപമെടുക്കുന്നത്‌....
  വീണ്ടും വരാം
  സസ്നേഹം ...

  ReplyDelete
 2. നല്ല പല്ലവി

  ReplyDelete
 3. ചിദന്തരേയൊരാത്മാംശം

  ReplyDelete
 4. ചികഞ്ഞെടുത്തക്ഷര പ്രാസത്തിൻ ചിലമ്പൊലി
  ചിതറിയ ഒരു ചിന്തോപനിഷത്താം വരികൾ ...!

  ReplyDelete
 5. നന്നായിരിക്കുന്നു വരികള്‍
  ആശംസകള്‍

  ReplyDelete
 6. http://sabiteacher.blogspot.com

  ReplyDelete
 7. http://sabiteacher.blogspot.com

  ReplyDelete