25.9.12

കൊമ്പന്‍ മൂസ

                                     ബൂലോകത്ത് വിലസുന്ന 
                         കൊമ്പന്‍ മൂസയെ  വരയ്ക്കാന്‍ ശ്രമിച്ചതാ...!

2 comments:

 1. വമ്പത്തരമത് ചാക്കില്‍ കെട്ടി
  കൊമ്പന്‍ വിട്ടു മക്കയിലേക്ക്.
  ഉമ്രയതൊക്കെ കഴിഞ്ഞതിന്‍ ശേഷം
  നമ്രശിരസ്കനതായ്‌ വന്നീടും
  കുമ്പസരിക്കാന്‍ നമ്മുടെ മുമ്പില്‍.
  അമ്പേ ശരണം എന്നുരുവിട്ട്.

  ReplyDelete
 2. ആഹാ.. ന്റെ പ്രിയന്‍. ഉമ്മാസ് .!

  ReplyDelete