8.9.12

ചോദ്യം

മനസ്സേ, നിന്റെ കൂടപ്പിറപ്പാണോ ദുഃഖം...?
നഭസ്സേ, നിന്റെ തോഴനാണോ മാരിവില്‍..?
ഉഷസ്സേ, നിന്റെ ഇണയാണോ സന്ധ്യ..?
ഊനച്ഛന്ദ ചിന്തകള്‍ അജ്ഞാതമോ...?

No comments:

Post a Comment