13.9.12

കൂപമണ്ഡൂകം

വഴിതെറ്റി പോയപ്പോള്‍
തട്ടിത്തടഞ്ഞുവീണ
പൊട്ടക്കിണറ്റിലിരുന്ന്
തവളയുടെ കുപ്പായം
വാടകക്കെടുത്തവന്‍
ഞാന്‍ ....

No comments:

Post a Comment