രാവിന്റെ കുളിരില്‍
ഇലയെ കെട്ടിപ്പിടിച്ച
മഞ്ഞുതുള്ളിക്ക്
ഇലയെ കെട്ടിപ്പിടിച്ച
മഞ്ഞുതുള്ളിക്ക്
പ്രഭാതമായിട്ടും
വിടപറയാന്‍ മടി...
അരുണന്റെ തലോടലും
തഴുകലും കണ്ടപ്പോള്‍
മഞ്ഞിനു പിണക്കം..
ഇലയ്ക്കാണെങ്കില്‍ ശങ്ക,
ഹിമത്തെ പുല്‍കണോ,
അരുണനെ പുണരണോ..!
അരുണന്റെ രൂക്ഷനോട്ടം...
ഇലയ്ക്കു നിസംഗഭാവം..
മഞ്ഞ് ഇലയില്‍ അമര്‍ന്നു..
ഇലയിലൂടെ തുള്ളികള്‍
ഭൂമിയുടെ ഗര്‍ഭത്തിലേക്ക്
ഒരു ഹരിതകത്തിന്റെ
പിറവിയ്ക്കു സൂര്യസാക്ഷ്യം!
വിടപറയാന്‍ മടി...
അരുണന്റെ തലോടലും
തഴുകലും കണ്ടപ്പോള്‍
മഞ്ഞിനു പിണക്കം..
ഇലയ്ക്കാണെങ്കില്‍ ശങ്ക,
ഹിമത്തെ പുല്‍കണോ,
അരുണനെ പുണരണോ..!
അരുണന്റെ രൂക്ഷനോട്ടം...
ഇലയ്ക്കു നിസംഗഭാവം..
മഞ്ഞ് ഇലയില്‍ അമര്‍ന്നു..
ഇലയിലൂടെ തുള്ളികള്‍
ഭൂമിയുടെ ഗര്‍ഭത്തിലേക്ക്
ഒരു ഹരിതകത്തിന്റെ
പിറവിയ്ക്കു സൂര്യസാക്ഷ്യം!
പിറവി..
ReplyDelete:)
Deleteഞാനൂണ്ട്ട്ടോ കൂടെ
ReplyDeleteum.. :)
Deleteалах акбар
ReplyDeletenge..! :P
Deleteനല്ലൊരു കവിത.അഭിനന്ദിക്കാന്‍ വൈകി.ക്ഷമ ....
ReplyDeleteനന്ദി ഇക്കാ...
Deleteഹിമത്തെ പുല്‍കണോ
ReplyDeleteഅരുണനെ.......
ഹോ, എന്തൊരു കണ്‍ഫ്യൂഷന്‍
കണ്‍ 'ഫ്യൂഷന്‍ ' തീര്‍ക്കണമേ.. :)
Deleteഹൂ ഈസ് ദിസ് അരുണന്‍ ?? അവനോടു പോയി പണി നോക്കാന്‍ പറയ് ..
ReplyDeleteകാവ്യാത്മകമായ ഭാവന. ഹിമകണം പിണങ്ങിയിട്ടു കാര്യമില്ല. അരുണനെക്കൂടാതെ ഇലക്കു നിലനില്പ്പ് സാധ്യമല്ല. ആയതുകൊണ്ട്, ഹിമകണമേ, നീ വിടപറയുക. ഇത് ഒരു പ്രകൃതിനിയമം മാത്രം.
ReplyDeleteഭാവുകങ്ങൾ.
നന്ദി മാലങ്കോട് സര്‍...
Deleteവളച്ചു കെട്ടില്ലാതെ മനസ്സിലാകുന്ന ഭാഷയില്‍ ,
ReplyDeleteനല്ല വരികള്‍ റിയാസ് ബായ് ,
നന്ദി ഫൈസല്‍ ജീ...
Delete